ദില്ലി: കേന്ദ്ര മുൻ മന്ത്രിയും ജെഡിയു മുൻ പ്രസിഡന്റുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവായിരുന്നു. ഏഴു തവണ ലോക്സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003-ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം. ബിഹാറിൽ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടർന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ രൂപീകരിച്ചു. തുടർന്ന് രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കുകയും പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ലോക് തന്ത്രിക് പാർട്ടിയെ പിന്നീട് ആർജെഡിയിൽ ലയിപ്പിച്ചു.
- Home
- Latest News
- മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു
മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു
Share the news :
Jan 13, 2023, 3:32 am GMT+0000
payyolionline.in
നയന സൂര്യന്റെ ദുരൂഹ മരണം: അന്വേഷണഫയലുകൾ ക്രൈംബ്രാഞ്ചിന് ഇതുവരെ കൈമാറിയില്ല
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ലഹരിമാഫിയ ബന്ധം, ആലപ്പുഴയിലെ സംഘടനാ പ് ..
Related storeis
നാളെ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; സൗദി അറേബ്യയില്‍ കാലാവസ്ഥ മ...
May 21, 2024, 10:52 am GMT+0000
അയേണ്‍ ഫാബ്രിക്കേഷന്‍ അസ്സോസിയേഷന്റെ കലക്ട്രേറ്റ് മാര്‍ച്ച് നാളെ
May 21, 2024, 9:39 am GMT+0000
പരിശോധനയിൽ കണ്ടെത്തിയത് മെത്തഫിറ്റാമിനും കഞ്ചാവും; കാസർകോട് ഒരാൾ പി...
May 21, 2024, 9:32 am GMT+0000
ഇടുക്കിയില്‍ കാല് വഴുതി കുളത്തില്‍ വീണ നാല് വയസുകാരൻ മുങ്ങിമരിച്ചു
May 21, 2024, 9:16 am GMT+0000
രാജ്യാന്തര അവയവക്കടത്ത്; അന്വേഷണ സംഘം വിപുലീകരിച്ചു, തീവ്രവാദ ബന്ധം...
May 21, 2024, 8:54 am GMT+0000
രാമേശ്വരം കഫേ സ്ഫോടനം: കോയമ്പത്തൂരിൽ ഡോക്ടർമാരുടെ വീടുകളിൽ എൻഐഎ റെയ്ഡ്
May 21, 2024, 8:49 am GMT+0000
More from this section
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ടിടങ്ങളിലായി ബൈക്ക് യ...
May 21, 2024, 6:53 am GMT+0000
മണ്ണാർക്കാട് നഗരമധ്യത്തിൽ കഞ്ചാവ് ചെടി; നഗരവത്കരണത്തിന്റെ ഭാഗമായി ...
May 21, 2024, 6:44 am GMT+0000
തിരുവനന്തപുരത്ത് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; കേസെടുത്ത് പ...
May 21, 2024, 6:17 am GMT+0000
മഴയില്‍ കുതിര്‍ന്ന് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; പോത്തൻകോട് വീട്...
May 21, 2024, 6:14 am GMT+0000
പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മീനുകളുടെ കൂട്ട കുരുതി തുടരുന്നു...
May 21, 2024, 6:03 am GMT+0000
അഞ്ചാം ഘട്ടത്തിലും പോളിംഗ് കുറഞ്ഞു, ബിഹാറും യുപിയും ശോഭിച്ചില്ല; ഏറ...
May 21, 2024, 5:41 am GMT+0000
ഭാരതപ്പുഴയിൽ നീരൊഴുക്ക് വർധിച്ചു; വെള്ളിയാങ്കല്ലിൽ ഷട്ടറുകൾ ഉയർത്തി...
May 21, 2024, 4:48 am GMT+0000
യുദ്ധക്കുറ്റം; ഇസ്രയേൽ, ഹമാസ് നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് അഭ്...
May 21, 2024, 4:43 am GMT+0000
അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നെന്ന് സാബിത്തിന്റെ മൊഴ...
May 21, 2024, 4:27 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറത്ത് ചികിത്സയിലിരുന്ന അഞ്ച് ...
May 21, 2024, 3:44 am GMT+0000
കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യാ രാ...
May 21, 2024, 3:40 am GMT+0000
ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ് ; 3 ജില്ലകളിൽ റെഡ് അലർട്ട്, കാണാത...
May 21, 2024, 3:35 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈ...
May 21, 2024, 3:31 am GMT+0000
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം തുടരുന്നതായി ഇഡി; അന്വേഷണം വേഗത്തിലാക...
May 20, 2024, 11:49 am GMT+0000
നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; പ്രതി അമിറുള്‍ ഇസ്ലാം നല്കിയ അപ...
May 20, 2024, 11:36 am GMT+0000