വടകര ∙ അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപ്പിച്ചതായി പരാതി. തിരുവള്ളൂർ മീൻപാലം പുതിയോട്ടിൽ രാമചന്ദ്രൻ (60)നെ അയൽവാസി താഴെ കുന്നോത്ത് സുനിൽകുമാർ (45) തലയ്ക്കു കുത്തി പരുക്കേൽപ്പിച്ചെന്നാണു പരാതി. 14നു രാത്രി 11.30ഓടെയാണു സംഭവം. ഭാര്യ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമചന്ദ്രന്റെ തലയ്ക്ക് 5 തുന്നലുകളുണ്ട്. പരാതി പ്രകാരം സുനിൽകുമാറിനെതിരെ പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് ചീട്ടുകളിച്ചിരുന്ന സംഘത്തെ തേടി പൊലീസ് എത്തിയിരുന്നു. പൊലീസിൽ വിവരം നൽകിയത് സുനിൽകുമാർ ആണെന്നു കരുതി ചീട്ടുകളി സംഘം രാമചന്ദ്രന്റെ വീടിനു മുന്നിൽ വച്ചു സുനിൽ കുമാറിനെ ചോദ്യം ചെയ്തിരുന്നു. ചീട്ടുകളി സംഘത്തിനു വിവരം നൽകിയത് രാമചന്ദ്രനാണെന്നു കരുതിയ സുനിൽകുമാർ വീട്ടിൽ എത്തി ആക്രമിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.
- Home
- Latest News
- വടകരയില്‍ അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപിച്ചതായി പരാതി
വടകരയില്‍ അയൽവാസിയെ യുവാവ് കുത്തി പരുക്കേൽപിച്ചതായി പരാതി
Share the news :

Apr 16, 2025, 7:42 am GMT+0000
payyolionline.in
പെൻസിലിനെ ചൊല്ലി തർക്കം; സഹപാഠിയെ വെട്ടിയ എട്ടാം ക്ലാസുകാരൻ പിടിയിൽ
‘എടപ്പാടി പളനി സ്വാമിയെ വകവരുത്തും; ആർഡിഎക്സ് വച്ചിട്ടുണ്ട്: റാണ തഹാവൂറിന്റെ ..
Related storeis
നഴ്സിങ് പഠിക്കാൻ ബെംഗളൂരുവിലെത്തി, ആദ്യം ലഹരി ഉപയോഗം പിന്നീട് കച്ചവ...
Aug 4, 2025, 4:12 pm GMT+0000
ഇടുക്കിയിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Aug 4, 2025, 4:05 pm GMT+0000
‘കളിപ്പാട്ടങ്ങൾ എടുക്കാൻ ഷെൽഫിലേക്ക് കൈ നീട്ടി, കണ്ടത് മൂർഖൻ പാമ്പി...
Aug 4, 2025, 2:35 pm GMT+0000
മഴയിലും ചോരാതെ ആവേശം; ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരിക...
Aug 4, 2025, 1:19 pm GMT+0000
കേരളത്തിന് വയസ്സാകുന്നു!; വയോജനങ്ങളുടെ എണ്ണം 2036ൽ ജനസംഖ്യയുടെ 22.8...
Aug 4, 2025, 1:05 pm GMT+0000
മെസിക്ക് വേണ്ടി കാത്തിരിക്കേണ്ട; ഇതിഹാസ താരം കേരളത്തിലേക്കില്ലെന്ന്...
Aug 4, 2025, 11:25 am GMT+0000
More from this section
തേന്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്കന് കരടിയുടെ ആക്രമണത്തില്‍ പരുക്ക്
Aug 3, 2025, 2:11 pm GMT+0000
രോഗികൾ പിരിവിട്ട് ചികിത്സാ ഉപകരണങ്ങൾ വാങ്ങി, കാലതാമസം, ഡോ.ഹാരിസിന്റ...
Aug 3, 2025, 2:02 pm GMT+0000
കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമണം; ഒരു സംഘം വർക്കല സ്വദേശികളുടെ ക...
Aug 3, 2025, 1:29 pm GMT+0000
മകളെ പിറകെ നടന്ന് ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തു; പിതാവിന്റെ ഓട്ടോ...
Aug 3, 2025, 1:26 pm GMT+0000
വ്യാജമദ്യ, ലഹരിവില്പന: പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം
Aug 3, 2025, 12:58 pm GMT+0000
പയ്യോളി മീനത്തുകര മീനത്തുവയലിൽ വി എം കൃഷ്ണൻ അന്തരിച്ചു
Aug 3, 2025, 12:31 am GMT+0000
യുവാവിനെ കൊന്നത് പെണ്‍സുഹൃത്ത്, നല്കിയത്കീടനാശിനി, കൊലപാതകമെന്ന് സ്...
Aug 2, 2025, 4:12 pm GMT+0000
‘യോഗ്യത’ ഇല്ലാത്തവർക്കും വനം വകുപ്പിൽ തുടരാം; പരീക്ഷ പാസാവാത്ത 1402...
Aug 2, 2025, 3:32 pm GMT+0000
ഓണത്തിന് നാട്ടിലേക്കുണ്ടോ ? കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് ബുക്കിംഗു...
Aug 2, 2025, 1:57 pm GMT+0000
മോശം കാലാവസ്ഥ: ഈ ദിവസങ്ങളിൽ കടലിൽ പോകാൻ പാടില്ല; മത്സ്യത്തൊഴിലാളികൾ...
Aug 2, 2025, 1:38 pm GMT+0000
മലയാളത്തിന് തീരാനഷ്ടം; പ്രൊഫ. എം കെ സാനു അന്തരിച്ചു
Aug 2, 2025, 12:45 pm GMT+0000
കേരളത്തിൽ വീണ്ടും ശക്തിപ്രാപിക്കാൻ മഴ; അലേർട്ടുകളിൽ മാറ്റം
Aug 2, 2025, 12:40 pm GMT+0000
പറശ്ശിനിയിൽ പന്ത്രണ്ട് ദിവസം രാവിലെ തിരുവപ്പന വെള്ളാട്ടമുണ്ടാകില്ല
Aug 2, 2025, 12:35 pm GMT+0000
ഇരിങ്ങൽ താഴെ കളരി യു.പി സ്കൂളിന് സമീപം അനിൽകുമാർ അന്തരിച്ചു
Aug 2, 2025, 9:48 am GMT+0000
റേഷൻ കടകൾ വഴി ഓണത്തിന് സ്പെഷ്യൽ അരി
Aug 1, 2025, 5:31 pm GMT+0000