കോഴിക്കോട്: കനത്ത മഴയില്‍ കോട്ടൂളിയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു. കോട്ടൂളി ചേറോട് വീടില് രമേശന് വീടിന്റെ ചുറ്റുമതിലാണ് അപകടരമായ രീതിയില്‍ തകര്‍ന്നുവീണത്.ശനിയാഴ്ച്ച രാത്രി 11.30യോട് കൂടി കരിങ്കല്‍ മതില് തകര്‍ന്നുവീഴുകയായിരുന്നു. മതില് തകര്‍ന്നു വീണതോടെ വീട് അപകടാവസ്ഥയിലാണ്. മഴ ഇനിയും തുടര്‍ന്നാല്‍ സമീപത്തുള്ള വീടിനും ഭീഷണിയുണ്ടായേക്കാമെന്ന ആശങ്കയുണ്ട്.
- Home
- കോഴിക്കോട്
- കോഴിക്കോട് മഴയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു
കോഴിക്കോട് മഴയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു
Share the news :

May 22, 2025, 12:17 pm GMT+0000
payyolionline.in
പഹൽഗാം ആക്രമണത്തിന് മുന്നേയും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്ന ..
ഇപ്റ്റ നാടൻ പാട്ട് ശില്പശാല 24ന് പയ്യോളിയിൽ ആരംഭിക്കും
Related storeis
വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം: കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് അ...
Jun 7, 2025, 4:24 pm GMT+0000
മരണവീട്ടിൽ എത്തിയവർ മൂക്കുപൊത്തി; പരിശോധന ചെന്നെുനിന്നത് അടുത്തുള്ള...
Jun 7, 2025, 3:47 pm GMT+0000
പോക്കറ്റടി സംഘത്തിന്റെ ‘രാജാവ്’, വിവിധ സംഘങ്ങൾക്ക് ‘ട്രെയിനിങ്’; ഷമ...
Jun 7, 2025, 12:50 pm GMT+0000
യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് വൈകുന്നേരം 7 മണി മുതൽ താമരശ്ശേരി ചുര...
Jun 7, 2025, 11:25 am GMT+0000
കോഴിക്കോട് അപ്പാര്‍ട്മെന്റില്‍ റെയ്ഡ്; സെക്സ് റാക്കറ്റ് പിടിയില്‍ &...
Jun 6, 2025, 1:40 pm GMT+0000
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; കോഴിക്കോട് ട്രാൻസ്പ്ലാന്റ് ഇൻസ്റ്റ...
Jun 6, 2025, 12:29 pm GMT+0000
More from this section
ജൂണിൽ ഗവിയിലും വാഗമണ്ണിലും കറങ്ങി വരാം, ഇലവീഴാപൂഞ്ചിറയും കാണാം; കിട...
Jun 2, 2025, 11:47 am GMT+0000
10 വർഷത്തിനിടെ കൊന്നത് 6,000 എണ്ണത്തെ; കോഴിക്കോടിന്റെ ജില്ലാ മൃഗ...
Jun 1, 2025, 12:13 pm GMT+0000
മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിൽ മരിച്ചനിലയിൽ; അസ്വാഭാവിക മ...
Jun 1, 2025, 12:00 pm GMT+0000
വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു; അപകടം മരണവീട്ടിൽ...
May 31, 2025, 4:51 pm GMT+0000
കടലുണ്ടിപ്പുഴയിൽ വേലിയേറ്റം: ചെറിയതിരുത്തി വെള്ളത്തിൽ
May 30, 2025, 2:55 pm GMT+0000
കൊയിലാണ്ടിയിൽ വർക്ക് ഷോപ്പിൽ നിർത്തിയിട്ട സ്കൂട്ടറിൽ ചുറ്റിയിരിക്ക...
May 29, 2025, 2:11 pm GMT+0000
കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴയില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് ന...
May 29, 2025, 12:34 pm GMT+0000
മൊകേരിയിൽ ഓട്ടോ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് അപകടം ; നാലുപ...
May 29, 2025, 12:04 pm GMT+0000
കൂത്താളിയിൽ ശക്തമായ ചുഴലിക്കാറ്റിൽ വൻനാശനഷ്ടം
May 28, 2025, 2:19 pm GMT+0000
ഹോൺ മുഴക്കിയിട്ടും വിട്ടുകൊടുക്കാൻ ഉദ്ദേശമില്ല, കെഎസ്ആർടിസിക്ക് സൈ...
May 27, 2025, 2:40 pm GMT+0000
ബാലുശ്ശേരി വയലടയിൽ വിനോദസഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം
May 27, 2025, 1:35 pm GMT+0000
കോഴിക്കോട് കോർപറേഷൻ പരിധിയിലെ സ്കൂളുകൾ തുറക്കേണ്ട: നിർദേശം നൽകി ജി...
May 27, 2025, 11:15 am GMT+0000
കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണു , ഇരുമ്പ് മ...
May 26, 2025, 3:56 pm GMT+0000
കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി
May 26, 2025, 3:23 pm GMT+0000
കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട്; ഖനനത്തിനും വെള്ളച്ചാട്ടങ്ങളി...
May 26, 2025, 1:50 pm GMT+0000