കോഴിക്കോട്: താമരശ്ശേരി കോടഞ്ചേരിയില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. കുന്നേൽ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിഥിന് ബിജു (13), ഐബിന്‍ ബിജു (11) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ വലിയ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇതിൽ വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീഴുകയും അതില്‍നിന്ന് കുട്ടികള്‍ക്ക് ഷോക്കേല്ക്കുകയുമായിരുന്നുവെന്നാണ് വിവരം.
- Home
- കോഴിക്കോട്
- മീൻ പിടിക്കുന്നതിനിടെ വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീണു; താമരശ്ശേരിയില്‍ ഷോക്കേറ്റ് സഹോദരങ്ങളായ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം
മീൻ പിടിക്കുന്നതിനിടെ വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീണു; താമരശ്ശേരിയില്‍ ഷോക്കേറ്റ് സഹോദരങ്ങളായ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം
Share the news :

May 25, 2025, 3:29 pm GMT+0000
payyolionline.in
സംസ്കൃത സർവകലാശാലയിൽ ബിരുദ പ്രവേശനം: അപേക്ഷ ജൂൺ 8വരെ
ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കേരള തീരത്തേക്ക്; കൊല്ലത്ത് വിവിധയിടങ്ങള ..
Related storeis
കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 17കാരൻ മുങ്ങി മരിച്ചു
Sep 8, 2025, 12:28 pm GMT+0000
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ടാറ്റാ ടിയാഗോ കാർ തലകീഴായി മറി...
Sep 8, 2025, 6:13 am GMT+0000
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക്...
Sep 6, 2025, 2:28 pm GMT+0000
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവുമായി...
Sep 6, 2025, 11:53 am GMT+0000
അമീബിക് മസ്തിഷ്കജ്വരം ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍...
Sep 6, 2025, 4:45 am GMT+0000
കോഴിക്കോട് മീഞ്ചന്ത റെയിൽവേ മേൽപ്പാലത്തിന് സമീപം യുവാവ് ട്രെയിൻ തട്...
Sep 3, 2025, 3:00 pm GMT+0000
More from this section
ഐആർഎംയു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം ‘ ഒന്നിച്ചൊരോ...
Sep 3, 2025, 6:37 am GMT+0000
വില്പന നടത്തുന്നതിനായി അനധികൃതമായി വീട്ടിൽ ചന്ദനം സൂക്ഷിച്ച പ്രതി വ...
Sep 3, 2025, 5:50 am GMT+0000
സപ്ലൈക്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; ഓണസമ്മാനമായി വെളിച്ചെണ്ണയ്ക്ക...
Sep 2, 2025, 9:46 am GMT+0000
‘എന്റെ മരണത്തിന് കാരണം നീയായിരിക്കും’; ആയിഷ ആൺസുഹൃത്തിന...
Sep 2, 2025, 8:47 am GMT+0000
‘മരിച്ചവരെ ബാധിച്ചത് തലച്ചോർ തിന്നുന്ന നെഗ്ലോറിയ അമീബ, മൂന്ന്...
Sep 1, 2025, 9:49 am GMT+0000
രാമനാട്ടുകരയിൽ കാർ ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു
Sep 1, 2025, 6:54 am GMT+0000
ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന...
Sep 1, 2025, 6:21 am GMT+0000
എരഞ്ഞിപ്പാലത്ത് പെൺകുട്ടി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ ജീവനൊടുക്കിയ...
Sep 1, 2025, 5:30 am GMT+0000
പയ്യോളി സ്റ്റേഷനിലേക്ക് വന്ന ജീവൻ്റെ തുടിപ്പുള്ള ഫോൺ കോൾ; പാഞ്ഞെത്ത...
Sep 1, 2025, 4:54 am GMT+0000
പയ്യോളി സ്റ്റേഷനിലേക്ക് വന്ന ജീവൻ്റെ തുടിപ്പുള്ള ഫോൺ കോൾ; പാഞ്ഞെത്ത...
Sep 1, 2025, 3:47 am GMT+0000
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മൂന്ന് മാസം പ്രായമുള്ള ക...
Sep 1, 2025, 3:27 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒന്നരമാസം ചികിത്സയിലായിരുന്ന സ്ത്രീ...
Aug 31, 2025, 8:31 am GMT+0000
താമരശ്ശേരിചുരത്തിൽ നിയന്ത്രണം വിട്ട കണ്ടയ്നർ ലോറി കൊക്കയിലേക്ക് വീഴ...
Aug 31, 2025, 8:07 am GMT+0000
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി
Aug 31, 2025, 6:54 am GMT+0000
റെയിൽവേ സ്റ്റേഷനുകളിലെ നീണ്ട ക്യൂവിന് വിട, ടിക്കറ്റ് നൽകാൻ എം-യുടിഎ...
Aug 31, 2025, 5:13 am GMT+0000