പയ്യോളി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു. ഇരിങ്ങൽ മഞ്ഞവയൽ പ്രകാശൻ്റെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്.വീട്ടുകാർ ബന്ധു വീട്ടിൽ പോയത് കൊണ്ട് ആളപായം ഒഴിവായി. ഇരിങ്ങൽ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു

Nov 2, 2025, 11:15 am IST