കിഴൂർ കോരച്ചമ്പത്ത് ജാനുഅമ്മ അന്തരിച്ചു

news image
Jun 21, 2025, 8:51 am GMT+0000 payyolionline.in

പയ്യോളി :  കിഴൂർ കോരച്ചമ്പത്ത് ജാനു അമ്മ (86 ) അന്തരിച്ചു. ഭർത്താവ്: പരേതനായ തിക്കോടി കണ്ണഞ്ചേരി കുനിയിൽ കുഞ്ഞിരാമൻ നായർ (ടി.എൻ.ഇ.ബി. പുളിയമ്പട്ടി , ഈ റോഡ്.) മക്കൾ: രാജേന്ദ്രൻ ( റിട്ട. കനറാ ബേങ്ക്, എയർഫോഴ്സ്) അംബുജം ( പുളിയമ്പട്ടി) ശശികുമാർ ( റിട്ട. എയർഫോഴ്സ്, യു കോ ബേങ്ക് കണ്ണൂർ ),ഗീത (തിരുപ്പൂർ ),നളിനി (ടീച്ചർ, കെ.വി.കെഎച്ച് എസ് ,എ സ് പുളിയമ്പട്ടി ) മരുമക്കൾ :അപർണ ദേവി (ചെങ്ങോട്ട് കാവ് ),രാജശേഖരൻ (പുളിയ മ്പട്ടി ) ഉഷാകുമാരി , പരേതരായ രാമകൃഷ്ണൻ , മണി തിരുപ്പൂർ, സഹോദരങ്ങൾ ദാമോദരൻ നായർ (ചെന്നൈ ) മാധവികുട്ടി അമ്മ (കൊല്ലം) പരേതയായ നാരായണി അമ്മ . സംസ്കാരം ഞയറാഴ്ച കാലത്ത് 8 മണിക്ക് കല്ലാരി കോമത്ത് വീട്ടുവളപ്പിൽ . സഞ്ചയനം ചൊവ്വാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe