നന്തിയിലെ കുളങ്ങര മീത്തൽ ദേവരാജൻ അന്തരിച്ചു

news image
Jun 22, 2025, 4:18 am GMT+0000 payyolionline.in

നന്തി : നന്തിയിലെ കുളങ്ങര മീത്തൽ ദേവരാജൻ (46) ഹൃദയാഘാതം മൂലം അന്തരിച്ചു .

ഭാര്യ : ഭീന

മക്കൾ : ദിയ, ദയ, ദിപിൻ,

പിതാവ് : ഗോപാലൻ

മാതാവ് : ജാനകി ( രണ്ടുപേരും പരേതർ )

സഹോദരങ്ങൾ : രാമചന്ദ്രൻ , ലത, ശശി, മിനി, പ്രസന്ന

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe