തിരുവനന്തപുരം: മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ പൂർണ്ണമായും 3 ജില്ലളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, തൃശ്ശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പൂർണ്ണമായും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേർത്തല താലൂക്കുകൾ, കണ്ണൂർ ജില്ലയിലെ ഇരട്ടി താലൂക്ക് എന്നിവിടങ്ങളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. എന്നാൽ ഈ അവധി മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ബാധകമല്ല.
കേരളം – ഗൾഫ് – ലക്ഷദ്വീപ് മേഖലയിൽ വിവിധകേന്ദ്രങ്ങളിൽ ഇന്ന് നടക്കുന്ന ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
- Home
- Latest News
- ഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ല
ഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ല
Share the news :

Jun 27, 2025, 3:15 am GMT+0000
payyolionline.in
കുട്ടികളെ ഭാവനയുടെയും സർഗാത്മകതയുടെയും ലോകത്തേക്ക് നയിക്കാൻ വായന ഏറെ സഹായിക്ക ..
പയ്യോളി എക്സ്പ്രസ്’ പി.ടി ഉഷയ്ക്ക് ഇന്ന് 61 ാം പിറന്നാൾ
Related storeis
ആളൊഴിഞ്ഞ പറമ്പിലെ കുളത്തിൽ അജ്ഞാതന്റെ മൃതദേഹം; സംഭവം പൂക്കാട്
Oct 5, 2025, 9:44 am GMT+0000
തിക്കോടി നാളാംകുറ്റി സഫലത്തിൽ ആസ്യോമ്മ അന്തരിച്ചു
Oct 5, 2025, 5:16 am GMT+0000
ടോള്‍ പ്ലാസകളിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കുള്ള ഫീസ്; സുപ്രധാ...
Oct 4, 2025, 4:17 pm GMT+0000
നന്തി- കൊയിലാണ്ടി റൂട്ടിലെ യാത്ര ദുഷ്കരം: മഴ മാറിയിട്ടും നടപടിയില്ല
Oct 4, 2025, 3:40 pm GMT+0000
നടുറോഡിൽ ബിയർകുപ്പി എറിഞ്ഞു പൊട്ടിച്ച യുവാക്കളെ കൊണ്ട് തൂത്ത് വാരിച...
Oct 4, 2025, 3:33 pm GMT+0000
കേരളത്തിൽ കോൾഡ്റിഫ് സിറപ്പിന്റെ വിൽപ്പന നിർത്തിവെച്ചു
Oct 4, 2025, 2:20 pm GMT+0000
More from this section
താമരശ്ശേരിയിൽ ഒറ്റയക്കചൂതാട്ട എഴുത്തു ലോട്ടറി കടകളിൽ പോലീസ് പരിശോധന...
Oct 4, 2025, 12:09 pm GMT+0000
കണ്ണൂർ പയ്യാമ്പലത്ത് മത്തി ചാകര; കൈനിറയെ വാരിയെടുക്കാൻ തീരത്ത് വൻ ജ...
Oct 4, 2025, 11:58 am GMT+0000
‘കഞ്ചാവും പണവും തരാം, ഒഡീഷയിലെ സ്ഥലങ്ങൾ കാണിക്കാം’; പെര...
Oct 4, 2025, 10:52 am GMT+0000
സർക്കാർ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് രക്ഷിതാക്കളോ? രൂക്ഷ ...
Oct 4, 2025, 10:38 am GMT+0000
യുപിഐ വഴി ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ ഇഎംഐ ആയി പണം അടയ്ക്കാം; ...
Oct 4, 2025, 10:26 am GMT+0000
കേരളത്തിൽ പുതിയ 5 ദേശീയ പാതകള്‍ കൂടി; റൂട്ട് പുറത്തു വിട്ട് മന്ത്രി...
Oct 4, 2025, 10:21 am GMT+0000
ദേശീയപാതയിൽ അപകടം; സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ എട്ടുവയസുകാരൻ മര...
Oct 4, 2025, 10:17 am GMT+0000
ലയൺസ് തർജ്ജനി മേപ്പയിൽ വായനാമുക്ക് ആരംഭിച്ചു; സുജിത്ത് കെ ഉദ്ഘാടനം ...
Oct 4, 2025, 10:15 am GMT+0000
സംസ്ഥാന പദ്ധതി വിജയം: മൂടാടി ഗ്രാമപഞ്ചായത്ത് അതിദരിദ്രമുക്തമായി
Oct 4, 2025, 9:24 am GMT+0000
ഓണ’ക്കോടി’ ഇത്തവണ കൊച്ചിക്ക്? ഒന്നാം സമ്മാനം നെട്ടൂരിലെ...
Oct 4, 2025, 9:05 am GMT+0000
കോഴിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: നന്തി ദാറുസ്സലാം അ...
Oct 4, 2025, 3:27 am GMT+0000
2 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി...
Oct 3, 2025, 4:27 pm GMT+0000
നാലു മാസം പ്രായമായ പെൺകുഞ്ഞിന്റെ മരണം: അസ്വാഭാവിക മരണത്തിനു കേസെടുത...
Oct 3, 2025, 3:57 pm GMT+0000
ചെറിയ ശീലങ്ങളിൽ സംഭവിക്കുന്നത് വലിയമാറ്റങ്ങൾ: ജീവിത ശൈലി രോഗങ്ങൾ പ്...
Oct 3, 2025, 3:03 pm GMT+0000
പൂജാ ബമ്പര്‍ ടിക്കറ്റ് പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പും ഒ...
Oct 3, 2025, 12:58 pm GMT+0000