തുറയൂർ  പുതിയെടുത്ത് സൂപ്പി അന്തരിച്ചു

news image
Jul 3, 2025, 5:10 pm GMT+0000 payyolionline.in

തുറയൂർ: തുറയൂർ  പുതിയെടുത്ത് സൂപ്പി (80) അന്തരിച്ചു. ഭാര്യ: കുഞ്ഞയിഷ. മക്കൾ: റാഷിദ് ഖത്തർ,റസീന, സറീന. മരുമക്കൾ : സറീന, മഹമൂദ് തച്ചൻകുന്ന്, നൗഫൽ തച്ചൻകുന്ന്. സഹോദരങ്ങൾ: മൊയ്‌ദീൻ, ഖദീജ, പരേതരായ അബ്ദുള്ള, അസ്സൈനാർ, അയിശോമ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe