കൊയിലാണ്ടി: നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ കർക്കടക മാസാചരണത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 3 ന് രാവിലെ സമൂഹഗണപതി ഹോമവും ഭഗവതി സേവയും നടക്കുന്നു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശാന്തകുമാർ വെളിയന്നൂർ മുഖ്യ കാർമികത്വം വഹിക്കും.
ബുക്കിങ്ങിന് ബന്ധപ്പെടുക : 7025783303, 9447321014 .