പയ്യോളി : രാജ്യത്തിന്റെ 79 മത് സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് മൊബൈൽ കണക്ഷനുകൾ ഉപഭോക്താക്കൾക്കായി ഒരു രൂപക്ക് ഫ്രീഡം പ്ലാൻ. കേന്ദ്രസർക്കാറിന്റെ ആത്മനിർഭർ പദ്ധതിയിലൂടെ തദ്ദേശീയമായി വികസിച്ചെടുത്ത 4G സാങ്കേതികതയുള്ള അതിവേഗ മൊബൈൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് പരിചയ പരിചയി ച്ചറിയുന്നതിനായി ആകർഷകമായ സവിശേഷതകളുടെയാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത് . 30 ദിവത്തേക്ക് അൺലിമിറ്റഡ് കാൾ ദിവസേന 2 GB ഡാറ്റ എന്നിവ അടക്കമുള്ള ആനുകൂല്യങ്ങളാണ് നൽകുന്നത്. കോഴിക്കോട് ജില്ലയിലെ എല്ലാ BSNL ടവറുകളിലും തദ്ദേശീയമായി വികസിപ്പിച്ച 4G സംവിധാനം പ്രവർത്തിച്ചു തുടങ്ങി. ഇത് കൂടാതെ പുതിയ ടവറുകളുടെ ഇൻസ്റ്റലേഷൻ അതിവേഗം പൂർത്തീകരിക്കും 21- 8- 2025 & 22 /08/2025 നും രാവിലെ 10 മുതൽ 5 വരെ BSNL കസ്റ്റമർ കെയർ ഓഫീസ്
കീഴൂർ വില്ലേജ് ഓഫീസിനു സമീപം സ്പെഷ്യൽ മേള നടത്തുന്നു
ആധാർ നമ്പർ വഴി സിം നൽകുന്ന കൗണ്ടർ അന്നേ ദിവസം പ്രവർത്തിക്കും
കൂടുതൽ വിവരങ്ങൾക്ക്
0495-2771688