ഇരിങ്ങൽ അറുവയിൽ ക്ഷേത്രത്തിന് സമീപം പയ്യോളിയിലെ വ്യാപാരിയായിരുന്ന എടപ്പരുത്തി മുകേഷ് അന്തരിച്ചു

news image
Aug 21, 2025, 3:17 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ അറുവയിൽ ക്ഷേത്രത്തിന് സമീപം പയ്യോളിയിലെ വ്യാപാരിയായിരുന്ന മുകേഷ് ( കുട്ടൻ ) അന്തരിച്ചു .

പിതാവ് : പരേതനായ മുകുന്ദൻ

മാതാവ് : പരേതയായ വസന്ത

സഹോദരങ്ങൾ : സലിൽകുമാർ (സാലു) , സിൽജ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe