കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഇന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയാണ് റിപ്പോർട്ട് കൈമാറുന്നത്. വ്യാഴാഴ്ച കളക്ടറേറ്റിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയായിരുന്നു സംഭവം. തുടർന്ന് ജീവനക്കാരി കലക്ടർക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. പരാതിക്കാരിയുടേയും കൂടെ ഉണ്ടായിരുന്നവരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
- Home
- കോഴിക്കോട്
- ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതി; കലക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും
ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതി; കലക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും
Share the news :
Sep 1, 2025, 6:21 am GMT+0000
payyolionline.in
77,000വും കടന്ന് ചരിത്ര റെക്കോർഡിൽ സ്വർണവില; ഗ്രാമിൻ്റെ വില 10,000ത്തിന് അരിക ..
രാമനാട്ടുകരയിൽ കാർ ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു
Related storeis
കോഴിക്കോട്ടെ ഭർതൃവീട്ടിൽ യുവതി മരിച്ച നിലയിൽ, ദുരൂഹതയെന്ന് ബന്ധുക്ക...
Oct 22, 2025, 11:23 am GMT+0000
കോഴിക്കോട് നഗരത്തില്‍ വൻ ലഹരി വേട്ട; 40 ഗ്രാം എം ഡി എം എയുമായി യുവാ...
Oct 21, 2025, 2:48 pm GMT+0000
താമരശ്ശേരി ചുരത്തിൽ കാറിന് തീപിടിച്ചു
Oct 21, 2025, 10:35 am GMT+0000
കൊടിയത്തൂരിൽ കളിക്കുന്നതിനിടെ പന്ത് എടുക്കാൻ വന്ന കുട്ടി അബദ്ധത്തിൽ...
Oct 20, 2025, 2:44 pm GMT+0000
നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു
Oct 18, 2025, 4:23 pm GMT+0000
2021 മുതൽ ബാലുശ്ശേരിയിലെ മൊബൈൽ ഷോറൂമിൽ, ആർക്കും സംശയം തോന്നിയില്ല,...
Oct 18, 2025, 8:40 am GMT+0000
More from this section
തിരുവള്ളൂരിൽ നാല് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു
Oct 13, 2025, 12:16 pm GMT+0000
അക്രമസംഭവങ്ങൾ: കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക...
Oct 11, 2025, 12:02 pm GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെള്ളം മുടങ്ങി; ദുരിതത്തിലായി രോഗികളും ...
Oct 10, 2025, 6:13 am GMT+0000
പെരുവട്ടൂരില്‍ കുറുക്കന്റെ ആക്രമണം; യുവതിക്ക് കടിയേറ്റു
Oct 9, 2025, 3:43 pm GMT+0000
‘ആശുപത്രിയിൽ വരാൻ ഭയം’: കോഴിക്കോട് ഡോക്ടർമാരുടെ സമരം പൂർണം; ഒപി ബഹി...
Oct 9, 2025, 9:00 am GMT+0000
നടക്കാവിൽ നടുറോഡിൽ പോത്ത് വിരണ്ടോടി; രണ്ടുപേർക്ക് കുത്തേറ്റു, സാഹസി...
Oct 8, 2025, 4:06 pm GMT+0000
താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: ജില്ലയില്‍ നാളെ ഡോക്ടർമാർ പണ...
Oct 8, 2025, 1:07 pm GMT+0000
വയലും മലയും പശ്ചാത്തലം, നീന്തൽക്കുളം മുതൽ ഓപ്പൺ ജിം വരെ; കോട്ടൂരിലെ...
Oct 8, 2025, 11:43 am GMT+0000
താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; കോഴിക്കോട് ജില്ലയിലെ ഡോക്...
Oct 8, 2025, 10:28 am GMT+0000
കോഴിക്കോട്ടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; നിര്‍ണായക അനുമതി ല...
Oct 8, 2025, 10:20 am GMT+0000
മസ്തിഷ്കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശു...
Oct 8, 2025, 8:59 am GMT+0000
ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവനോളം സ...
Oct 7, 2025, 10:40 am GMT+0000
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
Oct 5, 2025, 3:13 pm GMT+0000
കാലിക്കറ്റ് സർവകലാശാലയിലെ ഡിഗ്രി നാലാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പ...
Oct 3, 2025, 3:31 pm GMT+0000
‘ഹൃദയം നുറുങ്ങുന്ന വേദനയിലും അവര്‍ തീരുമാനമെടുത്തു’; അജ...
Oct 3, 2025, 11:50 am GMT+0000
