കൊയിലാണ്ടി: കുറുവങ്ങാട് പരേതനായ കാട്ടിൽ കുനി മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ(81) അന്തരിച്ചു.
മക്കൾ : റസാഖ് (ബഹ്റൈൻ ), അബ്ദുള്ള, ജമീല,റംല ( അദ്ധ്യാപികഅംഗൻവാടി )
മരുമക്കൾ : ബഷീർ പുതിയായി കാട്ടിൽ , സുലൈഖ പാലേരി,റസിയ കീഴരിയൂർ പരേതനായ ഹമീദ് കണയങ്കോട്
സഹോദരങ്ങൾ: കോയ കുട്ടി താന കണ്ടി , കുഞ്ഞാമി മമ്മിളി, മറിയം ഇളമ്പിലാട്ട്, നബീസ പുന്നശ്ശേരി , പരേതനായ കുഞ്ഞിമുഹമ്മദ്