കൊയിലാണ്ടിയിൽ റിപ്പയറിനായി വന്ന കാറിന്റെ നമ്പർ പ്ലെയിറ്റ് മോഷണം പോയി

news image
Sep 17, 2025, 8:47 am GMT+0000 payyolionline.in

കൊയിലാണ്ടി: വർക് ഷോപ്പിൽ റിപ്പയറിനായി വന്ന കാറിന്റെ നമ്പർ പ്ലെയിറ്റ് മോഷണം പോയി. കൊയിലാണ്ടി പഴയ ആർ ടി ഓഫീസിനു സമീപത്തെ വർക് ഷോപ്പിൽ റിപ്പയറിനായി നിർത്തിയിട്ട കെ എല്‍  – 57 എല്‍  – 14 39 നിസ്സാൻ കാറിന്റെ നമ്പർ പ്ലെയിറ്റാണ് മോഷണം പോയത്. ഇത് സംബന്ധിച്ച് പരാതി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe