കൊയിലാണ്ടി : നാഷണൽ ഹൈവേ ആറുവരിപ്പാതയുടെ പണി നടക്കുന്നതിനാൽ സെപ്റ്റംബർ 21 നാളെ രാവിലെ ആറുമണിമുതൽ വൈകുന്നേരം 6 മണി വരെ പൊയിൽക്കാവ്- കൊയിലാണ്ടി ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം. നാഷണൽ ഹൈവേ ആറുവരിപ്പാതയിലും സർവീസ് റോഡിലും വെങ്ങളം മുതൽ പൊയിൽക്കാവ് വരെ റോഡ് പണി നടക്കുന്നതിനാൽ കോഴിക്കോട് ഭാഗത്തുനിന്നും ആറുവരിപ്പാതയിലൂടെയും സർവീസിൽ റോഡിലൂടെയും പൊയിൽക്കാവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പൂളാടിക്കുന്നിൽ നിന്നും അത്തോളി- ഉള്ളിയേരി വഴി പോകേണ്ടതാണ്. കൂടാതെ കോരപ്പുഴ പാലം വഴി കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വെങ്ങളം അണ്ടർ പാസ് വഴി പൂളാടിക്കുന്ന് അത്തോളി ഉള്ളിയേരി വഴി പോകേണ്ടതാണ്
- Home
- നാട്ടുവാര്‍ത്ത
- koyilandy
- ആറുവരിപ്പാതയുടെ നിർമ്മാണം; പൊയിൽക്കാവ്- കൊയിലാണ്ടി ഭാഗങ്ങളിൽ നാളെ രാവിലെ മുതൽ ഗതാഗത നിയന്ത്രണം
ആറുവരിപ്പാതയുടെ നിർമ്മാണം; പൊയിൽക്കാവ്- കൊയിലാണ്ടി ഭാഗങ്ങളിൽ നാളെ രാവിലെ മുതൽ ഗതാഗത നിയന്ത്രണം
Share the news :
Sep 20, 2025, 1:20 pm GMT+0000
payyolionline.in
വടകര അറക്കിലാട് നടുവലടത്ത് വീട്ടിൽ പറമ്പത്ത് പത്മിനി അമ്മ അന്തരിച്ചു
വടകരയിൽ ജി വി എച്ച് എസ് സ്കൂളിലെ എൻഎസ്എസ്സിന്റെ ഏകദിന ആയുർവേദ ക്യാമ്പ്
Related storeis
കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്...
Dec 21, 2025, 3:00 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത...
Dec 9, 2025, 1:27 pm GMT+0000
കൊയിലാണ്ടിയിൽ കെ എൻ എം മദ്രസ സർഗമേള; ഇർശാദ് അറബിക് സ്കൂൾ ഓവറോൾ ചാമ്...
Dec 8, 2025, 5:01 pm GMT+0000
എസ്ഐആർ – തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ഭരണകൂടത്തിന്റെ ചട്ടുകം...
Dec 1, 2025, 3:21 pm GMT+0000
കൊയിലാണ്ടിയിൽ വാഹന അപകടത്തിനെതിരെ ബോധവൽക്കരണ ബോർഡ് സ്ഥാപിച്ച് ട്രാഫ...
Nov 26, 2025, 2:54 pm GMT+0000
മക്കളുടെ ധാർമിക വിദ്യാഭ്യാസം മാതാപിതാക്കളുടെ ബാധ്യത: എം എ സ് എം കൊയ...
Nov 24, 2025, 4:37 am GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 12 ബുധനാഴ്ച പ്രവർത്...
Nov 11, 2025, 1:19 pm GMT+0000
സബ്ജില്ല കലാമേളയിൽ സെക്കൻഡ് റണ്ണർ അപ്പായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യ...
Nov 10, 2025, 2:24 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 11 ചൊവ്വാഴ്ച പ്രവർത...
Nov 10, 2025, 12:24 pm GMT+0000
ചെങ്ങോട്ടുകാവിൽ സിഐടിയു കുടുംബ സംഗമം
Nov 10, 2025, 3:45 am GMT+0000
ചേമഞ്ചേരി സ്വദേശി ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചു
Nov 8, 2025, 4:33 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്...
Nov 7, 2025, 1:32 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വെള്ളിയാഴ്ച പ്രവ...
Nov 6, 2025, 1:58 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത...
Nov 5, 2025, 1:43 pm GMT+0000
‘സാഗർ കവജ് മോക്ഡ്രിൽ’; കൊയിലാണ്ടിയിൽ തീരപ്രദേശ വാസികൾക്...
Nov 5, 2025, 12:57 pm GMT+0000
ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടിൽ മരങ്ങൾ കടപുഴകി വീണു- വീഡിയോ
Oct 23, 2025, 5:43 pm GMT+0000
സംസ്ഥാനത്തെ ഏറ്റവും മികച്ച സപ്ലൈ ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട കൊയിലാ...
Oct 23, 2025, 4:46 pm GMT+0000
കൊയിലാണ്ടിയിൽ റൂറൽ ജില്ലാ പോലീസിന്റെ ‘വയോജന സംഗമം ‘
Oct 21, 2025, 4:47 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 21 ചൊവ്വാഴ്ച പ്രവ...
Oct 20, 2025, 2:48 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 20 തിങ്കളാഴ്ച പ്ര...
Oct 19, 2025, 1:48 pm GMT+0000
പിഷാരികാവ് ക്ഷേത്ര സമ്പത്തുകൾ യഥാവിധി സംരക്ഷിക്കുക; കൊയിലാണ്ടി കൊ...
Oct 19, 2025, 1:20 pm GMT+0000
