കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഡൽഹി ആസ്ഥാനമായുളള റൻജൂർ കമ്പനിക്കാണ് ടെൻഡർ ലഭിച്ചത്. ഈ മാസം 24 നോ 25 നോ ട്രയൽ റൺ നടത്തി ഫാസ്റ്റ്ടാഗ് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. 20 കിലോമീറ്റർ പരിധിയിലുള്ള താമസക്കാരന് 300 രൂപയുടെ പാസ് ടോൾ പ്ലാസയിൽ നിന്നു ലഭിക്കും. ഫാസ്റ്റ്ടാഗിന് ഒരുവർഷത്തേക്ക് 3000 രൂപയും 200 ട്രിപ്പുകൾ നടത്താനുള്ള സൗകര്യവും ഉണ്ട്. ടോൾപ്ലാസയിൽ അഞ്ച് പ്രവേശനമാർഗങ്ങളാണ് ഉള്ളത് തിരക്ക് കുറയ്ക്കാൻ പന്തീരാങ്കാവ് കൂടത്തുംപാറ മേഖലകളിൽ രണ്ടു പ്ലാസകളുമുണ്ട്.ബൈപ്പാസ് പാതയുടെ പ്രധാന നിർമ്മാണം രാമനാട്ടുകര മുതൽ വെങ്ങളം വരെ പൂർത്തിയായിട്ടുണ്ട്. ഇപ്പോൾ സർവീസ് റോഡിന്റെ പ്രവൃത്തിയാണ് ബാക്കിയുള്ളത്. മലാപ്പറമ്പ് ജംഗ്ഷൻ മുതൽ പാച്ചാക്കിൽവരെ, നെല്ലിക്കോട് അഴാതൃക്കോവിൽ ക്ഷേത്രത്തിന് സമീപം, ഹൈലൈറ്റ് മാൾ, മെട്രോമെഡ് ആശുപത്രി എന്നിവിടങ്ങളിലാണ് നിർമാണം പൂർത്തിയാക്കാനുള്ളത്. പാലാഴി ജംഗ്ഷനിലെ മേൽപ്പാലം ഭാഗത്ത് വീതി കുറവുള്ള പ്രദേശത്തെയും ഉൾപ്പെടുത്തി ബാക്കി മൂന്ന് സ്ഥലങ്ങളിലും സർവീസ് റോഡ് നിർമാണം നടക്കും. കോഴിക്കോട് ബൈപ്പാസിന് പുറമേ തലശ്ശേരി മാഹി ബൈപ്പാസിലും നിലവിൽ ടോൾ പിരിവ് സജ്ജമാണ്.
- Home
- കോഴിക്കോട്
- കോഴിക്കോട് ബൈപ്പാസ് ടോൾ പിരിവ് ഒക്ടോബർ മുതൽ; പ്രതിവർഷം 3000 രൂപ
കോഴിക്കോട് ബൈപ്പാസ് ടോൾ പിരിവ് ഒക്ടോബർ മുതൽ; പ്രതിവർഷം 3000 രൂപ
Share the news :

Sep 23, 2025, 1:05 pm GMT+0000
payyolionline.in
കോഴിക്കോട് ചിക്കൻപോക്സ് രോഗം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നു
മലയാളത്തിന്റെ അഭിമാന നിമിഷം;ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ
Related storeis
മുക്കത്ത് ബസിൻ്റെ ടയറിൽ തട്ടി ഉയർന്നുപൊങ്ങിയ കല്ല് കടയിലെ ജീവനക്കാര...
Sep 25, 2025, 1:18 pm GMT+0000
ബാലുശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി; ശരീരത്തിന് നാല് ദിവ...
Sep 24, 2025, 3:27 pm GMT+0000
കോഴിക്കോട് ബീച്ച് ഫുഡ് സ്ട്രീറ്റ് ഒരുങ്ങി; ഈ മാസം അവസാനത്തോടെ തു...
Sep 22, 2025, 3:10 pm GMT+0000
ദീർഘകാലം പ്രവാസി, നാട്ടിലെത്തി ഡ്രൈവറായി ജീവിതം പച്ചപിടിക്കുന്നതിനി...
Sep 21, 2025, 4:18 pm GMT+0000
കോഴിക്കോട് യുവാവിൻ്റെ സാഹസിക റീൽ ചിത്രീകരണം; ദൃശ്യങ്ങൾ സോഷ്യൽ മീഡ...
Sep 21, 2025, 1:38 pm GMT+0000
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി
Sep 19, 2025, 4:04 pm GMT+0000
More from this section
യുകെയിൽ വീട്ടമ്മയ്ക്ക് അപ്രതീക്ഷിത അന്ത്യം; മൃതദേഹം നാട്ടിലെത്തിക്ക...
Sep 19, 2025, 7:06 am GMT+0000
കോഴിക്കോട് സ്വദേശി ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു
Sep 19, 2025, 5:21 am GMT+0000
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; സ്ഥലം മാറ്റം കിട്ടിയ...
Sep 17, 2025, 4:38 pm GMT+0000
കന്യാകുമാരി സ്വദേശിയെ കോഴിക്കോട് തടഞ്ഞ് പരിശോധന; ബാഗിലും കൈയ്യിലെ ക...
Sep 17, 2025, 10:59 am GMT+0000
പെലാജിക് നെറ്റും ഇരട്ടവലയും ഉപയോഗിച്ച് മത്സ്യബന്ധനം; ബോട്ടുകള്‍ക്ക്...
Sep 17, 2025, 10:05 am GMT+0000
ദിവസങ്ങളോളം സംസ്കരിക്കാനാകാതെ സൂക്ഷിക്കുന്നത് 17 മൃതദേഹങ്ങള്‍; കോഴ...
Sep 17, 2025, 3:27 am GMT+0000
കോഴിക്കോട് സ്വകാര്യബസ് ഇടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Sep 15, 2025, 3:23 pm GMT+0000
ചികിത്സയിലുള്ള പേരക്കുട്ടിക്ക് ഭക്ഷണവുമായി പോകവേ ദാരുണാന്ത്യം; തൊണ്...
Sep 15, 2025, 10:19 am GMT+0000
ബാലുശ്ശേരിയിൽ സ്ത്രീകളുടെ രക്തം പുരണ്ട അടിവസ്ത്രങ്ങളുമായി ബീഹാർ സ...
Sep 15, 2025, 7:53 am GMT+0000
കോഴിക്കോട്- കണ്ണൂർ പാസഞ്ചർ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ചു
Sep 15, 2025, 7:07 am GMT+0000
മുക്കത്ത് അതിഥി തൊഴിലാളിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി
Sep 13, 2025, 3:05 pm GMT+0000
പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗ...
Sep 13, 2025, 4:06 am GMT+0000
തൊട്ടിൽപാലത്ത് കള്ളത്തോക്ക് നിർമാണം; ഒരാൾ കസ്റ്റഡിയിൽ
Sep 13, 2025, 3:42 am GMT+0000
തിരുവമ്പാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
Sep 12, 2025, 3:08 pm GMT+0000
കാലിക്കറ്റ് അന്താരാഷ്ട്ര റിമാനത്താവളത്തിൽ ഇന്റലിജന്റ് ഫാസ്റ്റ് ട്രാ...
Sep 12, 2025, 3:48 am GMT+0000