മഹാനവമി, വിജയദശമി എന്നീ അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 14 വരെ പ്രത്യേക അധിക സർവ്വീസുകൾ നടത്തുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ALSO READ; സൂക്ഷിച്ചോ..; അടുത്ത 3 മണിക്കൂറിൽ ഈ ഏഴ് ജില്ലകളിൽ തകർത്ത് പെയ്യും മഴ സർവ്വീസുകളുടെ സമയക്രമം: ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ 25.09.2025 മുതൽ 14.10.2025 വരെ 19.45 ബാംഗ്ലൂർ – കോഴിക്കോട്(SF)കുട്ട, മാനന്തവാടി വഴി 20.15 ബാംഗ്ലൂർ – കോഴിക്കോട്(SF)കുട്ട, മാനന്തവാടി വഴി 21.15 ബാംഗ്ലൂർ – കോഴിക്കോട്(SF)കുട്ട, മാനന്തവാടി വഴി 23.15 ബാംഗ്ലൂർ – കോഴിക്കോട്(SF)കുട്ട, മാനന്തവാടി വഴി 20.45 ബാംഗ്ലൂർ – മലപ്പുറം(SF)കുട്ട, മാനന്തവാടി വഴി 19.15 ബാംഗ്ലൂർ – തൃശ്ശൂർ(SF)മൈസൂർ, കുട്ട വഴി 18.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി 19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി 17.00 ബാംഗ്ലൂർ – അടൂർ(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി 17.30 ബാംഗ്ലൂർ – കൊല്ലം(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി 18.20 ബാംഗ്ലൂർ – കൊട്ടാരക്കര (S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി 18.00 ബാംഗ്ലൂർ – പുനലൂർ(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി 19.10 ബാംഗ്ലൂർ – ചേർത്തല (S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി 19.30 ബാംഗ്ലൂർ – ഹരിപ്പാട്(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി 19.10 ബാംഗ്ലൂർ – കോട്ടയം(S/Dlx.)കോയമ്പത്തൂർ, പാലക്കാട് വഴി 20.30 ബാംഗ്ലൂർ – കണ്ണൂർ(SF)ഇരിട്ടി, മട്ടന്നൂർ വഴി 21.45 ബാംഗ്ലൂർ – കണ്ണൂർ (SF)(S/Dlx.)ഇരിട്ടി, മട്ടന്നൂർ വഴി 22.00 ബാംഗ്ലൂർ – പയ്യന്നൂർ(S/Dlx.)ചെറുപുഴ വഴി 21.40 ബാംഗ്ലൂർ – കാഞ്ഞങ്ങാട്ചെറുപുഴ വഴി 19.30 ബാംഗ്ലൂർ – തിരുവനന്തപുരം(S/DIx.)നാഗർകോവിൽ വഴി 18.30 ചെന്നൈ – തിരുവനന്തപുരം(S/DIx.)നാഗർകോവിൽ വഴി 19.30 ചെന്നൈ – എറണാകുളം(S/DIx.)സേലം, കോയമ്പത്തൂർ വഴികേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ…24.09.2025 മുതൽ 13.10.2025 വരെ 20.15 കോഴിക്കോട് – ബാംഗ്ലൂർ(SF)മാനന്തവാടി, കുട്ട വഴി 21.45 കോഴിക്കോട് – ബാംഗ്ലൂർ(SF)മാനന്തവാടി, കുട്ട വഴി 22.15 കോഴിക്കോട് – ബാംഗ്ലൂർ(SF)മാനന്തവാടി, കുട്ട വഴി 22.30 കോഴിക്കോട് – ബാംഗ്ലൂർ(SF)മാനന്തവാടി, കുട്ട വഴി 20.00 മലപ്പുറം – ബാംഗ്ലൂർ(SF)മാനന്തവാടി, കുട്ട വഴി 21.15 തൃശ്ശൂർ – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി 19.00 എറണാകുളം – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി 19.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി 17.30 അടൂർ – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി 15.10 പുനലൂർ – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി 18.00 കൊല്ലം – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി 17.20 കൊട്ടാരക്കര – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി 17.30 ചേർത്തല – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി 17.40 ഹരിപ്പാട് – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി 18.10 കോട്ടയം – ബാംഗ്ലൂർ(S/Dlx.)കോയമ്പത്തൂർ, സേലം വഴി 20.10 കണ്ണൂർ – ബാംഗ്ലൂർ(SF)മട്ടന്നൂർ, ഇരിട്ടി വഴി 21.40 കണ്ണൂർ – ബാംഗ്ലൂർ(SF)ഇരിട്ടി, കൂട്ടുപുഴ വഴി 20.15 പയ്യന്നൂർ – ബാംഗ്ലൂർ(S/Dlx.)ചെറുപുഴ, മൈസൂർ വഴി 18.40 കാഞ്ഞങ്ങാട് – ബാംഗ്ലൂർ(S/Dlx.)ചെറുപുഴ, മൈസൂർ വഴി 18.00 തിരുവനന്തപുരം-ബാംഗ്ലൂർ(S/Dlx.)നാഗർകോവിൽ, മധുര വഴി 18.30 തിരുവനന്തപുരം – ചെന്നൈ(S/Dlx.)നാഗർകോവിൽ വഴി 19.30 എറണാകുളം – ചെന്നൈ (S/Dlx.)കോയമ്പത്തൂർ, സേലം വഴിയാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്. കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ‘ente ksrtc neo oprs’ എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ALSO READ; തോക്കിനെ തോൽപ്പിച്ച സമരവീര്യം; സഖാവ് പുഷ്പന്റെ വേർപാടിന് ഇന്ന് ഒരാണ്ട് കൂടുതൽ വിവരങ്ങൾക്ക് :കെ.എസ്.ആർ.ടി.സിതിരുവനന്തപുരംഫോൺനമ്പർ- 9188933716എറണാകുളംഫോൺ നമ്പർ – 9188933779കോഴിക്കോട്ഫോൺ നമ്പർ – 9188933809കണ്ണൂർഫോൺ നമ്പർ – 9188933822ബാംഗ്ലൂർഫോൺ നമ്പർ – 9188933820 കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്കൺട്രോൾറൂം (24×7)മൊബൈൽ – 9447071021ലാൻഡ്ലൈൻ – 0471-246379918005994011(Tollfree)
- Home
- Latest News
- മഹാനവമി, വിജയദശമി അവധി: കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് തുടരുന്നു,
മഹാനവമി, വിജയദശമി അവധി: കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്കിംഗ് തുടരുന്നു,
Share the news :
Sep 28, 2025, 7:08 am GMT+0000
payyolionline.in
കുന്ന്യോറമലയിൽ കൂടുതൽ ഭൂമി ഏറ്റെടുക്കാൻ ദേശീയപാതാ വിഭാഗം; അപകട ഭീഷണി നേരിടുന് ..
ധനസഹായം പ്രഖ്യാപിച്ച് വിജയ്, ‘നിങ്ങളുടെ അരികിൽ നിൽക്കേണ്ടത് എന്റെ കടമ& ..
Related storeis
കോഴിക്കോട് കോൺഗ്രസിന് തിരിച്ചടി, മേയർ സ്ഥാനാർത്ഥി വി എം വിനുവിന്റെ...
Nov 17, 2025, 3:11 pm GMT+0000
പയ്യോളിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ
Nov 17, 2025, 1:52 pm GMT+0000
ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ ടൈംടേബിളിൽ മാറ്റം; പരീക്ഷകൾ ഡിസംബർ 1...
Nov 17, 2025, 1:31 pm GMT+0000
സി.പി.എമ്മിന് തിരിച്ചടി; വൈഷ്ണ സുരേഷിനെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്ത...
Nov 17, 2025, 10:50 am GMT+0000
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചലച്ചിത്ര താരങ്ങൾക്കും ബോ...
Nov 17, 2025, 10:45 am GMT+0000
ബംഗ്ലാദേശ് പ്രക്ഷോഭം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
Nov 17, 2025, 10:42 am GMT+0000
More from this section
ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണ്, എങ്ങനെ പെട്ടെന്ന് ജാമ്യം നൽകുമ...
Nov 17, 2025, 9:14 am GMT+0000
പയ്യോളി നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു
Nov 17, 2025, 8:54 am GMT+0000
സ്വർണവില ഉച്ചക്ക് കൂടി
Nov 17, 2025, 8:33 am GMT+0000
പമ്പയില്‍ മുങ്ങുമ്പോള്‍ മൂക്കില്‍ വെള്ളം കയറരുതെന്ന് ആരോഗ്യവകുപ്പ്
Nov 17, 2025, 8:02 am GMT+0000
പെന്ഷന് വിതരണം വ്യാഴാഴ്ച മുതല്‍
Nov 17, 2025, 7:59 am GMT+0000
ചാർജർ അമിതമായി ചൂടാകുന്നുണ്ടോ? നിങ്ങളുടെ ചാർജർ വ്യാജനാണോ എന്ന് കണ്ട...
Nov 17, 2025, 7:58 am GMT+0000
ദില്ലി സ്ഫോടനം ; ഭീകരവാദികള്‍ ലക്ഷ്യമിട്ടത് മുംബൈ രീതിയില്‍ ഉള്ള സ്...
Nov 17, 2025, 7:02 am GMT+0000
ഹണി ട്രാപ്പിൽ യുവ വ്യവസായിയുടെ ആത്മഹത്യ; യുവതിയും ഭ...
Nov 17, 2025, 6:57 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 26.8 ലക്ഷം വോട്ടര്‍മാര്‍
Nov 17, 2025, 6:37 am GMT+0000
ഇന്നും സ്വർണവില കുറഞ്ഞു
Nov 17, 2025, 6:23 am GMT+0000
ഡോക്ടറെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ
Nov 17, 2025, 5:49 am GMT+0000
കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; നിരവധി വീടുകളില്‍ വെ...
Nov 17, 2025, 5:46 am GMT+0000
സൗദിയിൽ ഇന്ത്യൻ ഉംറ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 42 മരണം; ഒരാൾ...
Nov 17, 2025, 5:33 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം
Nov 17, 2025, 5:17 am GMT+0000
ആലുവയിൽ ട്രെയിനിനും ട്രാക്കിനും ഇടയിലേക്ക് വീണ യാത്രക്കാരന്റെ കാലറ്റു
Nov 17, 2025, 4:37 am GMT+0000
