തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് ചുവടുവയ്ക്കും. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, മലപ്പുറം തുഞ്ചന്‍ സ്മാരകം എന്നിവടങ്ങളിലുള്‍പ്പെടെ എഴുത്തിനിരുത്തൽ തുടങ്ങി. കർണാടകയിലെ കൊല്ലൂർ ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തിനിരുത്താനുള്ള മലയാളികളുടെ തിക്കും തിരക്കുമാണുള്ളത്. ഇന്ന് പുലർച്ചെ മുതൽ എഴുത്തിനിരുത്താനുള്ള ആളുകളുടെ തിരക്കാണ് അനുഭവപ്പെടുന്നത്. മുഖ്യ തന്ത്രി നിത്യാനന്ദ അടികയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. 20ലധികം ഗുരുക്കൻമാരാണ് ഇവിടെ കുട്ടികളെ എഴുത്തിനിരുത്തുന്നത്.
- Home
- Latest News
- നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക്
നവരാത്രി ആഘോഷങ്ങള്‍ക്ക് വിരാമമിട്ട് ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക്
Share the news :
Oct 2, 2025, 1:47 am GMT+0000
payyolionline.in
തുഷാരഗിരി പാലത്തിൽ കയർകെട്ടി പുഴയിലേക്ക് ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു
പൂജ അവധി; മംഗളൂരു -ഹസ്രത് നിസാമുദ്ദീന്‍ സ്പെഷ്യല്‍ ട്രെയിനുമായി റെയിൽവേ, കേര ..
Related storeis
വയനാട് ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി നാട്ടുകാർ
Jan 10, 2026, 6:44 am GMT+0000
എങ്ങോട്ട് പോണെന്റെ പൊന്നേ…! ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം
Jan 10, 2026, 6:43 am GMT+0000
മിനിമം മാർക്ക് ഗുണം ചെയ്തോ? വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര ന...
Jan 10, 2026, 6:01 am GMT+0000
യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടത്തിൽ കണ്ണൂർ വിമാനത്താവളം; ക...
Jan 10, 2026, 5:59 am GMT+0000
പ്രവാസികൾക്ക് ആശ്വാസം, അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമം; ‘...
Jan 10, 2026, 5:26 am GMT+0000
ബിജെപി പ്രചാരണങ്ങൾക്ക് തുടക്കമിടാൻ അമിത് ഷാ ഇന്ന് കേരളത്തിൽ
Jan 10, 2026, 5:22 am GMT+0000
More from this section
കൊയിലാണ്ടിയിൽ ചെള്ളുപനി സ്ഥിരീകരണം: ചികിത്സയിലിരിക്കെ സ്ത്രീ മരിച്ച...
Jan 10, 2026, 4:58 am GMT+0000
താമരശ്ശേരി ചുരം: മരങ്ങൾ നീക്കം രണ്ടുദിവസം നിർത്തി; തിങ്കളാഴ്ച പ്രവൃ...
Jan 10, 2026, 4:36 am GMT+0000
കോഴിക്കോട് പന്നിയങ്കരയിൽ ബൈക്ക് വർക്ക് ഷോപ്പ് ഉൾപ്പെടെ മൂന്ന് കടകളി...
Jan 10, 2026, 4:30 am GMT+0000
ഇനിയും പഠിക്കാത്ത ചതിക്കുഴികൾ! , ട്രേഡിംഗ് തട്ടിപ്പ് ; അത്തോളി , തോ...
Jan 10, 2026, 4:27 am GMT+0000
ഡിജിറ്റൽ അറസ്റ്റ്: കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 36 ലക്ഷം രൂപ തട്ട...
Jan 10, 2026, 3:33 am GMT+0000
ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള നാളെ സമാപിക്കും
Jan 10, 2026, 3:22 am GMT+0000
മുഖ്യമന്ത്രിയുടെ പേരിൽ ക്വിസ് മത്സരം; അഞ്ചുലക്ഷം രൂപവരെ സമ്മാനം
Jan 10, 2026, 3:20 am GMT+0000
വടകരക്കാർക്ക് ആഹ്ലാദം; 3 ട്രെയിനുകൾക്ക് കൂടി സ്റ്റോപ് അനുവദിച്ചു
Jan 10, 2026, 3:11 am GMT+0000
മണിയൂർ സ്വദേശി ഹൃദയാഘാതം മൂലം റാസൽഖൈമയിൽ അന്തരിച്ചു
Jan 10, 2026, 3:10 am GMT+0000
ലഹരിമാഫിയാ ബന്ധം: കാലടി പോലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെൻഷൻ
Jan 9, 2026, 5:21 pm GMT+0000
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 36 ലക്ഷം തട്ടിയെടുത്ത കോഴിക്കോട് സ്വദേ...
Jan 9, 2026, 2:49 pm GMT+0000
പാൽപ്പൊടിയിൽ വിഷാംശം; നെസ്ലെ ചില ഉൽപ്പന്നങ്ങൾ പിൻവലിക്കുന്നു
Jan 9, 2026, 2:10 pm GMT+0000
ഒരുകുറ്റവും ചെയ്തിട്ടില്ല, കുടുക്കിയതാണെന്ന് കണ്ഠരര് രാജീവര്: വൈദ്യ...
Jan 9, 2026, 1:29 pm GMT+0000
ട്രെയിൻ യാത്രക്കാർക്ക് കോളടിച്ചു! ടിക്കറ്റ് ബുക്കിംഗിന് ഓഫറുമായി റ...
Jan 9, 2026, 10:38 am GMT+0000
എംഡിഎംഎയുമായെത്തിയ പ്രതിയെ പിടികൂടി എക്സൈസ്, ഉദ്യോഗസ്ഥരെ കടിച്ച് പര...
Jan 9, 2026, 10:29 am GMT+0000

