പയ്യോളി :ശമ്പള പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ പ്രഖ്യാപിക്കുക. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷ’ൻ പയ്യോളി നഗരസഭാ സമ്മേളനം ആവശ്യപ്പെട്ടു. കെസ്സ്പിഎ ജില്ലാ സെക്രട്ടറി ഒ .എം . രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി .
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ടി വിനോദ് മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി കെസ്സ്പിഎ ജില്ലാ സെക്രട്ടറി പ്രേമകുമാരി പ്രേമൻ നൻമന നിയോജകമണ്ഡലം പ്രസിഡണ്ട് പി വത്സരാജ്, ബാബുരാജ്. കെ.ടി. സത്യൻ, മോഹനൻ മാസ്റ്റർ, പി.എം അഷറഫ്, മഠത്തിൽ രാജീവൻ ഹരിദാസൻ മാസ്റ്റർ ‘കെ ശശികുമാർ പ്രകാശൻ കൂവിൽ, പ്രമോദ് കൂറൂളി എന്നിവർ സംസാരിച്ചു
ശമ്പള-പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ പ്രഖ്യാപിക്കണം: കെസ്സ്പിഎ പയ്യോളി നഗരസഭാ സമ്മേളനം
Share the news :
Oct 26, 2025, 7:21 am GMT+0000
payyolionline.in
കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ വെക്ടർ കൺട്രോൾ യൂണിറ്റിന് നേരെ ആക്രമണം; വ ..
‘2024ൽ തന്നെ പിഎം ശ്രീയിൽ ഒപ്പുവെക്കാമെന്ന് കേരളം ഉറപ്പു നൽകി, എൻഇപി സി ..
Related storeis
നഗരസഭ കേരളോത്സവം അത്ലറ്റിക്സിൽ വയൽ ബ്രദേർസ് ഭജനമഠം ചാമ്പ്യന്മാർ
Oct 26, 2025, 4:19 pm GMT+0000
അവാർഡുകൾ വാരിക്കൂട്ടി ജെ സി ഐ പയ്യോളിടൗൺ
Oct 26, 2025, 3:12 pm GMT+0000
മേലടി ബ്ലോക്ക് പഞ്ചായത്തും പയ്യോളി നഗരസഭയും ചേർന്ന് തൊഴിൽ മേള സംഘട...
Oct 26, 2025, 2:28 pm GMT+0000
തിക്കോടി പഞ്ചായത്ത് വികസന സദസ്സ് മന്ത്രി എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ...
Oct 26, 2025, 2:15 pm GMT+0000
ഇരിങ്ങൽ കയനോളി അമ്മാളു അമ്മ അന്തരിച്ചു
Oct 26, 2025, 2:07 pm GMT+0000
സത്യസന്ധതയുടെ മാതൃകയായി ഓട്ടോ ഡ്രൈവർ; മുചുകുന്നിൽ നഷ്ടപ്പെട്ട പണം ഉ...
Oct 26, 2025, 1:33 pm GMT+0000
More from this section
ഇരിങ്ങൽ കോട്ടക്കൽ ബൈത്താൻ്റെവിട നഫീസ അന്തരിച്ചു
Oct 24, 2025, 4:23 am GMT+0000
പയ്യോളിയിൽ റെയിൽവേ മേൽപ്പാലത്തിനായി മുറവിളി: നാളെ ബഹുജന കൺവെൻഷൻ
Oct 22, 2025, 7:14 am GMT+0000
നന്തി ബസാർ കിഴക്കേ തൈക്കണ്ടി റിയാസ് അന്തരിച്ചു
Oct 21, 2025, 8:46 am GMT+0000
പയ്യോളി നഗരസഭ കേരളോത്സവം ആരംഭിച്ചു
Oct 21, 2025, 8:21 am GMT+0000
പയ്യോളി നഗരസഭയിൽ ഹരിത കർമ്മ സേനയിലേക്ക് ഒഴിവുകൾ; അഭിമുഖം 24 ന്
Oct 19, 2025, 9:55 am GMT+0000
മേലടി ഉപജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
Oct 15, 2025, 3:07 pm GMT+0000
തകർന്ന സർവ്വീസ് റോഡും വെള്ളക്കെട്ടും; പെരുമാൾപുരത്തെ യാത്രാ ദുരിതത്...
Oct 14, 2025, 1:39 pm GMT+0000
പയ്യോളി കടൽ തീരത്ത് മത്തി ചാകര ; വാരിയെടുക്കാൻ ജനക്കൂട്ടം – വ...
Oct 14, 2025, 1:31 pm GMT+0000
പയ്യോളി നഗരസഭ നായനാർ സ്മാരക സ്റ്റേഡിയത്തിന് ഫണ്ട് അനുവദിക്കണം: ഡിവൈ...
Oct 13, 2025, 11:03 am GMT+0000
സിപിഐയുടെ തെരഞ്ഞെടുപ്പ് ശില്പശാല ഇരിങ്ങലിൽ ചേർന്നു
Oct 12, 2025, 5:23 pm GMT+0000
പയ്യോളി ബീച്ച് റോഡിലെ കടകളിൽ വെള്ളം കയറുന്നത് പതിവാകുന്നു; നഗരസഭ ഇട...
Oct 11, 2025, 11:18 am GMT+0000
ഇരിങ്ങൽ അണിയോത്ത് ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു
Oct 11, 2025, 10:13 am GMT+0000
പയ്യോളിയിലെ ജ്വല്ലറിയിലെ മോഷണം: സിസിടിവി ദൃശ്യങ്ങൾ പുറത്ത് – ...
Oct 9, 2025, 11:13 am GMT+0000
പയ്യോളിയിൽ ജ്വല്ലറിയിൽ മോഷണം: സ്വർണം വാങ്ങാനെത്തിയ ദമ്പതികൾ കവർച്ച ...
Oct 9, 2025, 11:01 am GMT+0000
താമരശ്ശേരിയിൽ ഡോക്ടർക്കെതിരായ ആക്രമണം: ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്ര...
Oct 9, 2025, 10:37 am GMT+0000
