തിക്കോടി മന്നത്ത് ടി എം നാണു അന്തരിച്ചു

news image
Oct 27, 2025, 2:36 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി മന്നത്ത്  ടി എം നാണു  (75) അന്തരിച്ചു.ഭാര്യ : സുമംഗലി.

മക്കൾ :വിഭീഷ് (കുവൈറ്റ്),ഹരീഷ് (കുവൈറ്റ്‌),ബീന രമേഷ് , ഗീതസത്യൻ

മരുമക്കൾ: രമേശ് കിണറ്റി കര, സത്യൻ വളപ്പിൽ, അനുപമ, പ്രിൻസി.സഹോദരങ്ങൾ: വിശ്വനാഥൻ, വിജയൻ, ഭരതൻ, വത്സരാജ്, സത്യവതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe