അയനിക്കാട് വെസ്റ്റ് യു.പി. സ്കൂൾ സുവർണ്ണജൂബിലി ആഘോഷം; സ്വാഗതസംഘം രൂപീകരണം 18 ന്

news image
Nov 16, 2025, 2:41 pm GMT+0000 payyolionline.in

പയ്യോളി: അറിവിന്റെ അക്ഷരലോകത്ത് അഞ്ചുപതിറ്റാണ്ട് പൂർത്തിയാക്കിയ അയനിക്കാട് വെസ്റ്റ് യു.പി. സ്കൂളിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിയുന്നു. സുവർണ്ണജൂബിലി ആഘോഷം കലാലയത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറ്റുന്നതിന് വേണ്ടി വിപുലമായ സ്വാഗതസംഘം രൂപീകരണയോഗം നവംബർ 18 ചൊവ്വാഴ്‌ച വൈകുന്നേരം 3 മണിക്ക് സ്കൂ‌ൾ ഹാളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe