തിക്കോടി: തിക്കോടിയിൽ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ തിക്കോടി ടൗണിൽ ഒരാളെയും റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന റെയിൽവേ കരാർ തൊഴിലാളികളിലൊരാളെയും ആണ് നായ കടിച്ചത്. നായ ഏതുഭാഗത്തേക്കാണ് ഓടിയത് എന്നത് വ്യക്തമല്ല. നായയെ കണ്ടെത്താൻ കഴിയാത്തതിനാൽ ആശങ്ക തുടരുകയാണ്. വിദ്യാർത്ഥികളും നാട്ടുകാരും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.
- Home
- നാട്ടുവാര്‍ത്ത
- തിക്കോടിയിൽ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു
തിക്കോടിയിൽ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു
Share the news :
Nov 20, 2025, 8:14 am GMT+0000
payyolionline.in
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? ഇപ്പോൾ പരിശോധിക്കാം
ആധാര്‍ കാര്‍ഡില്‍ ഇനി പേരും വിലാസവുമൊന്നും ഉണ്ടാകില്ല; ഫോട്ടോയും ക്യൂ ആര് കോ ..
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 22 ശനിയാഴ്ച പ്രവർത്...
Nov 21, 2025, 1:53 pm GMT+0000
ജെ സി ഐ പയ്യോളി ടൗണിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങ് നാളെ
Nov 21, 2025, 1:22 pm GMT+0000
പയ്യോളിയിൽ എൽ.ഡി.എഫ്. ഒന്നാം ഡിവിഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി
Nov 21, 2025, 11:04 am GMT+0000
പെരുമാൾപുരം ‘നമ്മൾ റെസിഡൻസ്’ വാർഷിക യോഗം; പ്രസിഡന്റ് അ...
Nov 20, 2025, 4:30 pm GMT+0000
പയ്യോളിയിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ- വീഡിയോ
Nov 20, 2025, 3:40 pm GMT+0000
വടകര റെയിൽവേ സ്റ്റേഷനടുത്ത് ക്ഷേത്രത്തിന് സമീപം ഓവുചാലിലൂടെ കക്കൂസ്...
Nov 20, 2025, 2:42 pm GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 20 വ്യാഴാഴ്ച പ്രവർത...
Nov 19, 2025, 1:23 pm GMT+0000
സ്വകാര്യ മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളും സംരക്ഷിപ്പെടുന്നുവെന്ന് സർക്ക...
Nov 19, 2025, 4:14 am GMT+0000
സപ്നഭവനം പദ്ധതി : റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി കീഴരിയൂരിലെ നിത്യാന...
Nov 18, 2025, 10:50 am GMT+0000
കീഴൂർ ആറാട്ട് ഉത്സവം; ഭക്തിസാന്ദ്രമായി ‘ഇളനീർ കൊടുക്കൽ ചടങ്ങ്...
Nov 17, 2025, 2:56 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 18 ചൊവ്വാഴ്ച പ്രവർത...
Nov 17, 2025, 12:58 pm GMT+0000
അയനിക്കാട് ആറുവരി പാതയിൽ സിമന്റ് ട്രക്ക് മറിഞ്ഞു: അപകടം ഇന്ന് വൈകിട...
Nov 17, 2025, 12:44 pm GMT+0000
ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റിന്റെ വാർ...
Nov 17, 2025, 11:23 am GMT+0000
അയനിക്കാട് വെസ്റ്റ് യു.പി. സ്കൂൾ സുവർണ്ണജൂബിലി ആഘോഷം; സ്വാഗതസംഘം രൂ...
Nov 16, 2025, 2:41 pm GMT+0000
വടകരയിൽ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ് 29 മുതൽ
Nov 16, 2025, 2:08 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 17 തിങ്കളാഴ്ച പ്രവർ...
Nov 16, 2025, 1:16 pm GMT+0000
ശിശുദിന ആഘോഷങ്ങൾ വർണ്ണാഭമാക്കി ചിങ്ങപുരം സികെജി സ്കൂളിലെ എൻഎസ്എസ് ...
Nov 15, 2025, 12:56 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 16 ഞായറാഴ്ച പ്രവർത്...
Nov 15, 2025, 12:25 pm GMT+0000
മധുരവും കളിപ്പാട്ടവും കൈമാറി ശിശുദിനം ആഘോഷിച്ച് ചിങ്ങപുരം സി കെ ജ...
Nov 15, 2025, 5:57 am GMT+0000
തച്ചൻകുന്ന് ഗ്രാമം കൂട്ടായ്മ കീഴൂർ ഗവ.യു.പി സ്കൂളിന് കസേരകൾ നൽകി
Nov 15, 2025, 4:09 am GMT+0000
പയ്യോളി ജി.വി. എച്ച്.എസ്.എസ്സിൽ ലൈറ്റ് ഹൗസ് ആൻഡ് ഷിപ്പ് ഡയറക്ടറേറ്റ...
Nov 14, 2025, 3:36 pm GMT+0000
