ചിങ്ങപുരം: സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ഭരണഘടനാ ദിനം ആചരിച്ചു. ഭരണഘടന ദിനത്തോടനുബന്ധിച്ച് വോളന്റിയർമാർ ഭരണഘടനയുടെ ആമുഖം സ്കൂൾ പ്രിൻസിപ്പലിന് കൈമാറി.അതോടൊപ്പം ഭരണഘടനയുടെ ആമുഖം വായനയും നടന്നു.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പി ശ്യാമള, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ, എൻ എസ് എസ് ലീഡർമാരായ ഹാസിം, നികേത് എന്നിവർ സന്നിഹിതരായിരുന്നു.
- Home
- നാട്ടുവാര്ത്ത
- ഭരണഘടനയെ നെഞ്ചേറ്റി ചിങ്ങപുരം സി കെ ജി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ
ഭരണഘടനയെ നെഞ്ചേറ്റി ചിങ്ങപുരം സി കെ ജി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ
Share the news :
Nov 27, 2025, 5:18 am GMT+0000
payyolionline.in
കോഴിക്കോട് വിമാനത്താവളത്തിൽ ‘ബോംബ് ഭീഷണി’; വിദഗ്ധ സംഘം ‘നിർവീര്യമാക്കി’
വിവാഹം 6 മാസം മുൻപ്, ഗർഭിണി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ; പീഡനം നേര ..
Related storeis
എസ്.ടി.യു സംസ്ഥാന സമ്മേളനം; പയ്യോളിയിൽ മുസ്ലിം ലീഗ് ജനപ്രതിനിധികളെ ...
Jan 14, 2026, 5:07 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർ...
Jan 14, 2026, 3:08 pm GMT+0000
കെ.എസ്.എസ്.പി.യു പാലയാട് യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു
Jan 14, 2026, 1:11 pm GMT+0000
എം. കുട്ടിക്കൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം കൈരളി ഗ്രന്ഥശാല തിക്കോടി...
Jan 14, 2026, 10:36 am GMT+0000
ഓൾ കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് സമ്മേളനം
Jan 14, 2026, 10:33 am GMT+0000
മഴയിൽ മെറ്റൽ ഒലിച്ച് കാക്രാട്ടുകുന്ന് ഐ.ടി.ഐ റോഡിൽ നിറഞ്ഞു; കൗൺസിലറ...
Jan 14, 2026, 10:23 am GMT+0000
More from this section
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത...
Jan 13, 2026, 1:45 pm GMT+0000
മൂടാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂർത്തി...
Jan 13, 2026, 12:49 pm GMT+0000
മഹാത്മാഗാന്ധിയുടെ പേര് പോലും കേന്ദ്രം ഭയക്കുന്നു: സലീം മടവൂർ
Jan 13, 2026, 12:41 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 ചൊവ്വാഴ്ച പ്രവർ...
Jan 12, 2026, 3:09 pm GMT+0000
ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടിയിൽ അഡ്വ. എൻ ചന്ദ്രശേഖരനെ ആദരിച്ചു
Jan 12, 2026, 1:02 pm GMT+0000
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി മുഹമ്മദ് നഹാദ്
Jan 12, 2026, 8:20 am GMT+0000
പയ്യോളിയിൽ ആർ.ജെ.ഡി ലീഡേഴ്സ് മീറ്റും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും
Jan 11, 2026, 2:39 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 12 തിങ്കളാഴ്ച പ്രവ...
Jan 11, 2026, 1:55 pm GMT+0000
എൻ.കെ.രമേശ് വരിക്കോളി രചിച്ച ‘വടക്കൻ കേരളം ചരിത്രാതീതകാലംR...
Jan 10, 2026, 2:25 pm GMT+0000
പേരാമ്പ്രയിൽ വനിതാ ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണവും കൺവെൻഷനും
Jan 10, 2026, 1:22 pm GMT+0000
കൊല്ലം പാറപ്പള്ളി മഖാം ഉറൂസ്; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
Jan 10, 2026, 1:03 pm GMT+0000
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീ...
Jan 10, 2026, 12:37 pm GMT+0000
അനധികൃത വഴിയോരക്കച്ചവടം നിയന്ത്രിക്കുക; കൊയിലാണ്ടി വ്യാപാരി വ്യവസായ...
Jan 10, 2026, 12:21 pm GMT+0000
വയനാടൻ കൃഷി രീതിയിൽ ഒറോക്കുന്ന് മലയിൽ ശീതകാല പച്ചക്കറി വിളവെടുപ്പ് ...
Jan 10, 2026, 8:54 am GMT+0000
മഡുറോയെ തടവിലാക്കിയ ട്രംബിൻ്റെ നടപടി; പയ്യോളിയിൽ സിപിഐ യുടെ പ്രതിഷേ...
Jan 9, 2026, 3:44 pm GMT+0000
