തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനു സാധ്യത. ശ്രീലങ്കൻ തീരത്തിനു സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നുണ്ട്. ഇത് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്കൻ തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
- Home
- Latest News
- ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം, കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത; കേരള തീരത്ത് മുന്നറിയിപ്പ്
ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണം, കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത; കേരള തീരത്ത് മുന്നറിയിപ്പ്
Share the news :
Nov 28, 2025, 3:30 pm GMT+0000
payyolionline.in
സ്ഥാനാർത്ഥികൾക്ക് വികസന നിർദ്ദേശ പത്രിക കൈമാറി വന്മുകം- എളമ്പിലാട് എം.എൽ.പി ..
വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ ..
Related storeis
കണ്ണാശുപത്രിയിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് സ്റ്റെയർ കേ...
Nov 30, 2025, 9:13 am GMT+0000
എസ് ഐ ആർ: സമയപരിധി ഡിസംബർ 16 വരെ നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
Nov 30, 2025, 6:47 am GMT+0000
ശബരിമല തീർത്ഥാടകരുടെ ശ്രദ്ധക്ക്; പറ്റിക്കപ്പെടല്ലേ! പ്രത്യേക സ്ക്...
Nov 30, 2025, 6:25 am GMT+0000
രാജ്ഭവൻ ഇനി മുതല്‍ ലോക് ഭവന്; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്ര...
Nov 30, 2025, 5:47 am GMT+0000
ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും
Nov 30, 2025, 5:41 am GMT+0000
പാലക്കുളത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം- വീഡിയോ
Nov 30, 2025, 5:14 am GMT+0000
More from this section
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം
Nov 29, 2025, 4:36 pm GMT+0000
കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്പി ഉമേഷ് അ...
Nov 29, 2025, 4:23 pm GMT+0000
വയനാട് ജില്ലാ കലക്ടറുടെ പേരിൽ വാട്സാപ്പിലൂടെ പണം തട്ടാൻ ശ്രമം
Nov 29, 2025, 2:42 pm GMT+0000
കാൽനട യാത്രികരുടെ സുരക്ഷ ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും, 2000 രൂപ പിഴ;...
Nov 29, 2025, 2:11 pm GMT+0000
സോഫ്റ്റ്വെയർ തകരാർ: ഇൻഡിഗോ, എയർ ഇന്ത്യ വിമാന സർവീ...
Nov 29, 2025, 12:51 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യം കിട്ടില്ല; ഡ്ര...
Nov 29, 2025, 12:27 pm GMT+0000
കാസർകോട് ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം
Nov 29, 2025, 12:06 pm GMT+0000
അനാശാശ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു; വടകര ഡിവൈഎസ്...
Nov 29, 2025, 11:40 am GMT+0000
സ്ലീപ്പര്‍ ക്ലാസിലെ യാത്രക്കാര്‍ക്ക് ഇനി പുതപ്പും തലയണയും; പുതിയ മാ...
Nov 29, 2025, 11:21 am GMT+0000
ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധന്...
Nov 29, 2025, 11:16 am GMT+0000
യുവതിക്കെതിരെ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തില്‍; കോടതിയില്‍ സീല്‍...
Nov 29, 2025, 11:03 am GMT+0000
ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
Nov 29, 2025, 10:54 am GMT+0000
ശബരിമല തീർഥാടകർക്ക് ഇരുമുടിക്കെട്ട് വിമാനത്തിൽ കൊണ്ടുവരാൻ അനുമതി
Nov 29, 2025, 9:58 am GMT+0000
യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തതിലെ തർക്കം; പറവൂരിൽ സ്വതന്ത്ര സ്ഥാന...
Nov 29, 2025, 9:47 am GMT+0000
ദുരിതക്കാറ്റായി ഡിറ്റ് വാ ചുഴലി, ശ്രീലങ്കയിൽ മരണം 100 കടന്നു; കൂടുത...
Nov 29, 2025, 8:54 am GMT+0000
