കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പും സ്ത്രീരോഗ നിർണ്ണയവും

news image
Dec 4, 2025, 4:26 pm GMT+0000 payyolionline.in

 

ബിർള ഫെർട്ടിലിറ്റി & IVF ഉം സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന
സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പും സ്ത്രീരോഗ നിർണ്ണയവും.
നിങ്ങൾക്ക്‌ ഒരു കുഞ്ഞികൈ തലോടാൻ ആഗ്രഹമുണ്ടോ? നിങ്ങൾക്കായി ഇതാ ഒരു സുവർണ്ണാവസരം!
🗒️തിയ്യതിയും സമയവും
2025 ഡിസംബർ 13,ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ
📍സ്ഥലം
സ്പെഷ്യാലിറ്റി പോളിക്ലിനിക്, ടോൾ ബൂത്തിനു സമീപം (ബപ്പൻകാട് ), കൊയിലാണ്ടി
👩‍⚕️ നേതൃത്വം
ഡോ : ഹിഷ സഹറുള്ള
സൗജന്യമായി ലഭിക്കുന്നത്
1.രജിസ്ട്രേഷൻ
2.കൺസൾട്ടേഷൻ
3.ബീജ പരിശോധന
4.ലാബ് ടെസ്റ്റുകളിൽ 15% കിഴിവ്

തിരഞ്ഞെടുത്ത ചികിത്സകൾക്ക് ₹15000 വരെ കിഴിവ്!
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഉടൻ വിളിക്കൂ
0496 2994880,9744624700,
9995809613
സ്പെഷ്യാലിറ്റി പോളിക്ലിനിക്, ടോൾ ബൂത്തിനു സമീപം (ബപ്പൻകാട് ), കൊയിലാണ്ടി
ഒരു പുതിയ ജീവിതം തുടങ്ങാൻ ഈ അവസരം പ്രയോജനപ്പെടുത്തൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe