പി.എസ്.സി; ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഹെൽപ്പർ തസ്തികയിൽ നിയമനം

news image
Dec 6, 2025, 6:50 am GMT+0000 payyolionline.in

ഇലക്ട്രിക്കൽ ഹെൽപ്പർ, ഇലക്ട്രീഷ്യൻ തസ്തികകളിൽ പി എസ് സിയിലൂടെ നിയമനം നടത്തുന്നു.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്, സര്‍വകലാശാലകൾ, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് എന്നിവയിലാണ് ഒഴിവുകളുള്ളത്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 31.12.2025. കൂടുതൽ വിവരങ്ങൾക്കായി www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe