കൊയിലാണ്ടി: കൊയിലാണ്ടി വിരുന്നുകണ്ടി ശ്രീ കുറുംബ ഭഗവതി ക്ഷേത്ര ഉത്സവം ഫെബ്രുവരി 14 മുതൽ 21 വരെ വിവിധ പരിപാടികളോടെ നടക്കും. വിരുന്നുകണ്ടി ക്ഷേത്രം കാരണവർ കോച്ചപ്പന്റെ പുരയിൽ മുകുന്ദൻ, ക്ഷേത്രം പൂജാരി സുനിൽകുമാർ, വിവിധ ക്ഷേത്രം കാരണവന്മാർ ചടങ്ങിൽ പങ്കെടുത്തു.

കൊയിലാണ്ടി വിരുന്നു കണ്ടി ശ്രീകുറുംബ ഭഗവതി ക്ഷേത്ര ഉത്സവം നിശ്ചയിക്കുന്ന ചടങ്ങ്
