പയ്യോളിയിൽ മൊണ്ടാഷ് ഫിലിം സൊസൈറ്റി ബേലാ താറിന്റെ “ദി ട്യൂറിൻ ഹോർസ് ” 17 ശനിയാഴ്ച പ്രദർശിപ്പിക്കുന്നു

news image
Jan 16, 2026, 1:33 pm GMT+0000 payyolionline.in

പയ്യോളി:  അന്തരിച്ച പ്രശസ്ത ഹംഗേറിയൻ ചലച്ചിത്രകാരൻ ബേലാ താറിന് ആദരമർപ്പിച്ചു കൊണ്ട് മൊണ്ടാഷ് ഫിലിം സൊസൈറ്റി “ദി ട്യൂറിൻ ഹോർസ് ” എന്ന അദ്ദേഹത്തിന്റെ സിനിമ മലയാളം സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിക്കുന്നു. നാളെ ജനുവരി 17 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഐപിസി റോഡ് കണ്ണം വെള്ളി ഹാളിലാണ് സിനിമ പ്രദർശനം നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe