‘പൂരക്കളിയിൽ’ എ ഗ്രേഡ് നേടി ചിങ്ങപുരം സി.കെജി മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂൾ

news image
Jan 16, 2026, 5:22 pm GMT+0000 payyolionline.in

പയ്യോളി: സംസ്ഥാന സ്കൂൾ കലാ മേളയിൽ ഹയർ സെക്കൻ്ററി വിഭാഗം പൂരക്കളി മത്സരത്തിൽ തിളക്കമാർന്ന പ്രകടനത്തോടെ എ ഗ്രേഡ് നേടി ചിങ്ങപുരം സി.കെജി മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂൾ . കോഴിക്കോട് ജില്ലാ യുവജനോത്സവത്തിൽ നിന്ന് അപ്പീലിലൂടെ വന്ന് ജില്ലാ ചാമ്പ്യാൻമാരായ മേമുണ്ട എച്ച്എസ്എസ് നെ മറികടന്നാണ് ഈ വിജയം എന്നത് ഇതിനെ കൂടുതൽ മികവുറ്റതാക്കുന്നു. തുടർച്ചയായ മേമുണ്ടയുടെ വിജയകുത്തിപ്പിന് തടയിട്ടുകൊണ്ടാണ് സി. കെ. ‌ജി മെമ്മോറിയൽ എച്ച്എസ്എസ് ചിങ്ങപുരം അഭിമാനമായ നേട്ടം കൈവരച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe