കേരളത്തില്‍ ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും മുന്നറിയിപ്പുണ്ട്. പകല്‍ സമയത്ത് വടക്കൻ കേരളത്തില്‍ സാധാരണ ചൂടിനേക്കാള്‍ കൂടുതല്‍ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ സാധാരണ ചൂടിനാണ് സാധ്യത. അതേസമയം, ഇത്തവണ ജനുവരി മാസം അധിക മഴ ലഭിച്ചതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 55 ശതമാനം അധിക മഴ ലഭിച്ചെന്നാണ് റിപ്പോർട്ട്. 7.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട ജനുവരിയില്‍ കേരളത്തിന് ലഭിച്ചത് 11.4 മില്ലിമീറ്ററാണ്. കഴിഞ്ഞ വർഷം 5.5 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് ഇത്തവണ കൂടുതല്‍ മഴ ലഭിച്ചത്. മലപ്പുറം, കൊല്ലം ജില്ലകളിലാണ് കുറവ് ലഭിച്ചത്.
- Home
- Latest News
- സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
Share the news :
Feb 2, 2026, 1:12 pm GMT+0000
payyolionline.in
കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്ക ..
Related storeis
കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചിട്ടും അധിക തുക തിരിച്ചുനൽകാത്ത...
Feb 2, 2026, 5:23 pm GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യവുമാ...
Feb 2, 2026, 5:02 pm GMT+0000
പ്രവാസികൾക്ക് ആശ്വാസം: തീരുവയില്ലാതെ 40 ഗ്രാം സ്വർണാഭരണം കൊണ്ടുപോകാം
Feb 2, 2026, 3:43 pm GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് എത്തും
Feb 2, 2026, 3:27 pm GMT+0000
പൊതുപരിപാടിയിൽ സ്ത്രീകൾക്ക് ആദ്യമായി പ്രവേശനം നൽകി സമസ്ത; ഗ്ലോബൽ എക...
Feb 2, 2026, 2:26 pm GMT+0000
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു
Feb 2, 2026, 2:11 pm GMT+0000
More from this section
കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു
Feb 2, 2026, 12:55 pm GMT+0000
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി...
Feb 2, 2026, 12:34 pm GMT+0000
വമ്പൻ ഇടിവിന് ഒടുവിൽ തലപൊക്കി സ്വർണവില; വീണ്ടും റെക്കോർഡുകൾ മറികടക്...
Feb 2, 2026, 11:02 am GMT+0000
മിൽമ പാലിൽ ചെറിയ അളവിൽ പാൽപൊടി ചേർക്കുന്നുണ്ട് -മിൽമ ചെയർമാൻ
Feb 2, 2026, 10:08 am GMT+0000
സൗജന്യ തൊഴില്‍ പരിശീലനം: അപേക്ഷിക്കാം
Feb 2, 2026, 10:05 am GMT+0000
സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്
Feb 2, 2026, 9:58 am GMT+0000
‘കുഞ്ഞ് അമ്മയെ കണ്ട് ഓടിയതാണ്; ചവിട്ടി വെട്ടിച്ച് മാറ്റി’ – ബസ് ഡ്ര...
Feb 2, 2026, 8:47 am GMT+0000
കേന്ദ്ര ബജറ്റിലെ അവഗണനയിൽ കടുത്ത പ്രതിഷേധം, നാളെ സംസ്ഥാനത്ത് കരിദിന...
Feb 2, 2026, 8:03 am GMT+0000
ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി; കുഞ്ഞ് രക്ഷപെട്ടത് അത്ഭുതകരമായി
Feb 2, 2026, 6:39 am GMT+0000
മിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽ
Feb 2, 2026, 4:37 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് പാസായവർക്ക് സൂപ്പർ ചെക്കിങ്; ഇതിൽ തോറ്റാൽ കിട്ടിയ...
Feb 2, 2026, 4:25 am GMT+0000
ഒരു നിമിഷത്തെ അശ്രദ്ധ ജീവൻ കവരുമോ? മുന്നറിയിപ്പ് ബോർഡുകളില്ലാതെ വട...
Feb 2, 2026, 4:16 am GMT+0000
പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ വട്ടമ്പലത്ത് വാഹനാപകടം ; ഒരാൾ മര...
Feb 2, 2026, 3:58 am GMT+0000
അപൂർവ ധാതു ഇടനാഴി ചൈനയോടുള്ള പ്രതിരോധം; നിർദേശിച്ചത് കേരളം, കിട്ടി ...
Feb 2, 2026, 3:37 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്
Feb 1, 2026, 4:16 pm GMT+0000
