മൂടാടി: പട്ടേരി മമ്മദ് ഹാജിയുടെ ഭാര്യ സൈനബ (71) അന്തരിച്ചു. മക്കൾ: ഫൈസൽ (ഖത്തർ), അസീസ് (റിയാദ്), റഹ്മത്ത്. മരുമക്കൾ:അസ്ലം മണിയൂർ, ഷംന, ജസീന
മൂടാടിയിൽ പട്ടേരി സൈനബ നിര്യാതയായി
Mar 12, 2026, 2:58 pm GMT+0000
payyolionline.in
പാചകവാതക പ്രതിസന്ധി: സിപിഐ (എം) പയ്യോളിയിൽ പ്രതിഷേധിച്ചു
പാചകവാതക ക്ഷാമം: ബേക്കറികൾ അടച്ചുപൂട്ടലിലേക്ക്; അടിയന്തര ഇടപെടൽ വേണമെന്ന് ബേക ..
