തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍. കുളത്തുമ്മല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമല്ല.
കാട്ടാക്കടയില്‍ പത്താംക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍
Apr 1, 2026, 6:58 am GMT+0000
payyolionline.in
‘വോട്ടർമാരെ സ്വാധീനിക്കാൻ സ്റ്റാറ്റസ് ചലഞ്ച്, സമ്മാനമായി ഫോൺ’; മഞ ..
വടകര ആർ.ടി.ഒ ഓഫീസിൽ ബോംബ് ഭീഷണി; ‘ദ്രാവിഡനാട് പ്രവാസി സർക്കാർ’ എന ..
