അയനിക്കാട് പുള്ളുവത്ത് കണ്ടി ജാനു അമ്മ (90) നിര്യാതയായി

news image
Apr 1, 2026, 2:12 pm GMT+0000 payyolionline.in

അയനിക്കാട്: പുള്ളുവത്ത് കണ്ടി ജാനു അമ്മ (90) നിര്യാതയായി. പരേതനായ കേളപ്പനാണ് ഭർത്താവ്.മക്കൾ: ഗംഗാധരൻ, പരേതനായ കുഞ്ഞനന്തൻ, പരേതയായ ലക്ഷ്മി. സംസ്കാരം: നാളെ (02-04-2026, വ്യാഴം) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe