തുറയൂർ: നടുക്കണ്ടി ഷാഹിദ (56) മരണപ്പെട്ടു .പിതാവ് എസി മൊയ്തീൻ ഹാജി .മാതാവ് : പരേതയായ അങ്ങാടിക്കടത്ത് നഫീസ. ഭർത്താവ് : നടുക്കണ്ടി അബ്ദുറസാഖ് . സഹോദരൻമാർ: ഏ സി അഹമ്മദ്, പരേതനായ നൗഷാദ് .മക്കൾ :രജിഷ, സജിൻ,റജഹാൻ. ജാമാതാക്കൾ :അഡ്വ :ഷംലാൽ (പേരാമ്പ്ര ),തമന്ന, നഹന . A K അബ്ദു റഹ്മാൻ മാതൃസഹോദരനാണ്
തുറയൂർ നടുക്കണ്ടി ഷാഹിദ (56) മരണപ്പെട്ടു .
Apr 2, 2026, 1:57 pm GMT+0000
payyolionline.in
‘നൂർബിന റഷീദിന് എല്ലാ പരിഗണനയും നൽകി, ലീഗ് കോട്ടയായ കോഴിക്കോട് സൗത്തിൽ ..
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 03 വെള്ളിയാഴ്ച പ്രവർത്തിക്ക ..
