പയ്യോളിയിൽ 16 വയസ്സുകാരനെ കാണാതായി

news image
Apr 18, 2026, 3:04 am GMT+0000 payyolionline.in

പയ്യോളി: ട്യൂഷൻ സെന്ററിലേക്ക് പോയ പയ്യോളി സ്വദേശിയായ കൗമാരക്കാരനെ കാണാതായതായി പരാതി. പയ്യോളി ചക്കണ്ടി ഹൗസിൽ നാസറിന്റെ മകൻ നിഹാൻ നാസറിനെ (16) ആണ് കാണാതായത്.

ഏപ്രിൽ 17 വെള്ളിയാഴ്ച രാവിലെ കൊയിലാണ്ടിയിലെ ട്യൂഷൻ സെന്ററിലേക്ക് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു നിഹാൻ. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പച്ച നിറത്തിലുള്ള ഷർട്ടാണ് വീട്ടിൽ നിന്നിറങ്ങുമ്പോൾ നിഹാൻ ധരിച്ചിരുന്നത്. വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു:
9496442713
9846331533

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe