പയ്യോളി : പയ്യോളി അങ്ങാടിയിലെ ടാക്സി ഡ്രൈവർ ആയിരുന്ന തച്ചൻകുന്ന് ചാരുപറമ്പിൽ രാജീവൻ (57) അന്തരിച്ചു. പിതാവ് : കണ്ണൻ, അമ്മ: പരേതയായ നാരായണി. ഭാര്യ : റീന ചാരുപറമ്പിൽ. മക്കൾ അമൃത, ആദിത്യ.സഹോദരങ്ങൾ: സത്യൻ, സുരേഷ്, ചന്ദ്രൻ. മരുമക്കൾ : നിധിൻ മൂരാട്, ജിഷ്ണു എരഞ്ഞിക്കൽ. സജ്ഞയനം ബുധനാഴ്ച.
പയ്യോളി അങ്ങാടിയിലെ ടാക്സി ഡ്രൈവർ ആയിരുന്ന തച്ചൻകുന്ന് ചാരുപറമ്പിൽ രാജീവൻ (57) അന്തരിച്ചു.
Apr 18, 2026, 1:34 pm GMT+0000
payyolionline.in
തോട്ടത്തിൽ ടി.കെ ബാലകൃഷ്ണൻ നായർ (87) അന്തരിച്ചു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 19ഞായറാഴ്ച പ്രവർത്തിക്കുന്ന ..
