പയ്യോളി: പയ്യോളി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 2026-27 അധ്യയന വർഷത്തേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിന് അവസരം. ഏഴാം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. നിലവിൽ സീറ്റുകൾ ഒഴിവുണ്ട്.
കൂടുതൽ വിവരങ്ങൾക്കും പ്രവേശന നടപടികൾക്കും 9846347283, 8547831492 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
