കൊയിലാണ്ടി മസ്ജിദുൽ മുജാഹിദീനിൽ ബലിപെരുന്നാൾ നമസ്കാരം നടന്നു; ഫിറോസ് കൊയിലാണ്ടി നേതൃത്വം നൽകി

news image
May 28, 2026, 6:18 am GMT+0000 payyolionline.in

കൊയിലാണ്ടി: ഇർഷാദുൽ മുസ്‌ലിമീൻ സംഘത്തിന്റെ കീഴിലുള്ള കൊയിലാണ്ടി മസ്ജിദുൽ മുജാഹിദീനിൽ ബലിപെരുന്നാൾ നമസ്കാരം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. രാവിലെ 7.30-ന് ആരംഭിച്ച പ്രത്യേക പെരുന്നാൾ നമസ്കാരത്തിന് ഫിറോസ് കൊയിലാണ്ടി നേതൃത്വം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe