പയ്യോളി കണ്ണങ്കുളം മണ്ണാമ്പത്ത് സുലൈമാൻ അന്തരിച്ചു.

news image
Jun 24, 2026, 5:25 am GMT+0000 payyolionline.in

പയ്യോളി: കണ്ണങ്കുളം മണ്ണാമ്പത്ത് സുലൈമാൻ (65) അന്തരിച്ചു. ഭാര്യ: സുഹറ. മക്കൾ: സനൽ റോഷൻ (കുവൈറ്റ്), സജൽ റോഷൻ (മാരുതി ഇൻഡസ്, കല്ലാച്ചി), സാജിദ് (ഒമാൻ). മരുമക്കൾ: അൻസിന (പള്ളിക്കര), ആമിറ (കൊല്ലം), തസ്‌ലീന (തിക്കോടി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe