പഴയകാല ഡ്രൈവർ കീഴൂർ മക്കിണികണ്ടി താഴ വള്ളിൽ രാജൻ അന്തരിച്ചു

news image
Jun 25, 2026, 5:59 am GMT+0000 payyolionline.in

കീഴൂർ: പഴയകാല ഡ്രൈവർ മക്കിണികണ്ടി താഴ വള്ളിൽ രാജൻ (65) അന്തരിച്ചു. ഭാര്യ: രജനി.മക്കൾ: ജിതിൻരാജ് (ദുബായ്), അജിൻരാജ് (ദുബായ്). മരുമക്കൾ: ചിപ്പി, അനഘ. സഹോദരങ്ങൾ: ഭാസ്ക്കരൻ, ചന്ദ്രൻ, സന്തോഷ്‌, ദേവകി, നാരായണി, രാധ, വനജ, ഗീത. നാളെ രാവിലെ 7 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe