മണിയൂർ പുതുക്കാട്ടിൽ പരേതനായ കുഞ്ഞിമൊയ്‌ദീൻ ഹാജിയുടെ ഭാര്യ​ കുഞ്ഞാമിന ഹജ്ജുമ്മ നിര്യാതയായി

news image
Jun 29, 2026, 4:08 pm GMT+0000 payyolionline.in

മണിയൂർ: പുതുക്കാട്ടിൽ പരേതനായ കുഞ്ഞിമൊയ്‌ദീൻ ഹാജിയുടെ ഭാര്യ കുഞ്ഞാമിന ഹജ്ജുമ്മ (85) നിര്യാതയായി.മക്കൾ: നഫീസ, സൈനബ, പരേതയായ മറിയം.

​മരുമക്കൾ: ഐ.പി. കുഞ്ഞബ്ദുള്ള മാസ്റ്റർ, മൊയ്‌തു ഹിമ (പതിയരാക്കര), പരേതനായ സി.കെ. മൊയ്‌ദീൻ.

​മയ്യത്ത് നിസ്കാരം രാവിലെ 8.30-ന് മങ്കര ജുമാ മസ്ജിദിൽ നടക്കും. ഖബറടക്കം രാവിലെ 9 മണിക്ക് ചരിച്ചിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe