തിരുവനന്തപുരം: പോത്തൻകോട് വിമുക്തഭടനെ യുവതിയും സുഹൃത്തുക്കളും ചേർന്ന് മദ്യം നൽകി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു പ്രതികൾ പിടിയിൽ. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ആറാലുംമുട് സ്വദേശി ദീപ, മകൻ അഖിൽ, പ്രകാശൻ എന്നിവരാണ് അറസ്റ്റിൽ ആയത്. ഹണിട്രാപ് കേസിൽ ദീപ മുൻപും അറസ്റ്റിൽ ആയിട്ടുണ്ട്. മദ്യം നൽകി മയക്കിയ ശേഷം മർദ്ദിച്ച് ഭീഷണിപ്പെടുത്തി 9 പവൻ സ്വർണവും പണവും ആണ് പ്രതികൾ കൈക്കലാക്കിയത്.
വിമുക്തഭടനെ മദ്യം നൽകി മയക്കി 9 പവൻ കവർന്നു ഹണിട്രാപ്പ് കേസ് പ്രതിയും സംഘവും പിടിയിൽ
Jul 22, 2026, 9:54 am GMT+0000
payyolionline.in
ഓണാഘോഷത്തിന് ഡാൻസ് പഠിക്കാനെത്തിയ 11-കാരനെ പീഡിപ്പിച്ച കേസ്: ബാലരാമപുരം സ്വദേ ..
ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം നല്ല കാര്യം; പക്ഷേ രാഷ്ട്രീയവൽക്കരിക്കരുത്, സ്ഥ ..
