ചിങ്ങപുരം കുനിയിൽ അമ്മാളു അമ്മ അന്തരിച്ചു.

news image
Jul 29, 2026, 4:05 am GMT+0000 payyolionline.in

ചിങ്ങപുരം:പരേതനായ കുനിയിൽ കൃഷ്ണൻ നായരുടെ ഭാര്യ അമ്മാളു അമ്മ (96) അന്തരിച്ചു­. മക്കൾ : പരേതനായ ചന്ദ്രൻ, പരേതനായ ബാലൻ (മിലിട്ടറി), നാണു (റിട്ട. ഹോമിയോ), ബേബി (പെരുവട്ടൂർ), ഹരിദാസൻ. മരുമക്കൾ: പ്രീത (ഇരിങ്ങൽ), ശൈലജ (പുറക്കാട് ), ഉഷ (കേരള ബാങ്ക് കൊയിലാണ്ടി), രാധാമണി (മണിയൂർ), പരേതനായ അരവിന്ദൻ (പെരുവട്ടൂർ). സംസ്കാരം  ഇന്ന് കാലത്ത് 10 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe