തിക്കോടി പെരുമാള്‍പുരം ഉരൂക്കരതാഴകുനി പ്രകാശന്‍ അന്തരിച്ചു.

news image
Aug 11, 2026, 5:40 am GMT+0000 payyolionline.in

തിക്കോടി: പെരുമാള്‍പുരം ഉരൂക്കരതാഴകുനി പ്രകാശന്‍ (60)അന്തരിച്ചു. പിതാവ് : പരേതനായ കണ്ണന്‍. മാതാവ് : പരേതയായ കല്യാണി. ഭാര്യ : ജയശ്രീ.മക്കള്‍: അശ്വതി, അശ്വന്ത് . മരുമകന്‍: സുജിത്ത് (മങ്ങൂൽപാറ). സഞ്ചയനം ചൊവ്വാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe