കടലൂർ അയ്യപ്പ ക്ഷേത്രത്തിന് സമീപം കുമ്മവയലിൽ മൊയ്യിക്കാട്ട് ഒണക്കൻ നിര്യാതനായി.

news image
Aug 21, 2026, 3:50 pm GMT+0000 payyolionline.in

നന്തി ബസാർ: കടലൂർ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള കുമ്മവയലിൽ മൊയ്യിക്കാട്ട് ഒണക്കൻ( 93) നിര്യാതനായി. ഭാര്യ: നാരായണി, മക്കൾ: ചന്ദ്രൻ, അശോകൻ , ഗോപി,സത്യൻ, രാജീവൻ, സിന്ധു,നിഷ. മരുമക്കൾ: പ്രദീപൻ (എകരൂൽ ) , പുഷ്പാകരൻ (കൊയിലാണ്ടി), ശകുന്തള (കടലൂർ ), ഉഷ (പയ്യോളി ),സൗദാമിനി ( ഇരുപതാം മൈൽ), ബിന്ദു (തിക്കോടി),സജിത (കടലൂർ ).

93

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe