തുറയൂർ കണ്ണമ്പത്ത്‌ കതീശ  അന്തരിച്ചു 

news image
Sep 6, 2026, 3:26 pm GMT+0000 payyolionline.in

തുറയൂർ: തുറയൂർ കണ്ണമ്പത്ത്‌ കതീശ (78) അന്തരിച്ചു. ഭർത്താവ് : പരേതനായ അമ്മത്. മക്കൾ: റസാഖ്, സുബേർ, ഷൗക്കത്തലി, സെക്കരിയ, യൂസഫ്, സഫിയ,ഷമീന, സജിന. മരുമക്കൾ: ആയിഷ, സമീറ, സുലൈഖ,ഷബിന, ഫർഹത്ത്‌, മൊയ്തു (പയ്യോളി), ഇസ്മയിൽ (മണിയൂർ),റഷീദ് പുറക്കാട്. മയ്യത്ത് നമസ്കാരം രാവിലെ 10മണിക്ക്  ചരിച്ചിൽ പള്ളി (പയ്യോളി അങ്ങാടി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe