പയ്യോളി കുറ്റിയിൽ പീടികയ്ക്ക് സമീപം കുറ്റിയിൽ താമസിക്കും പട്ടേരി ബഷീർ നിര്യാതനായി

news image
Sep 8, 2026, 12:15 pm GMT+0000 payyolionline.in

പയ്യോളി : കുറ്റിയിൽ പീടികയ്ക്ക് സമീപം കുറ്റിയിൽ താമസിക്കും പട്ടേരി ബഷീർ (90) നിര്യാതനായി.
ഭാര്യ: ജമീല.മക്കൾ : ഷരീഫ,ഷഹല.മരുമക്കൾ: അർഷാദ് (അയനിക്കാട്), മെഹറൂഫ് (മയ്യന്നൂർ).സഹോദരി: പരേതയായ മൈമുന. ജനാസ നിസ്കാരം 5.30 ന് ഹൈദ്രോസ് ജുമ മസ്ജിദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe