പയ്യോളി: പയ്യോളി ബിസ്മി നഗർ കണ്ണക്കണ്ടി പള്ളിക്ക് സമീപം പരേതനായ വടകര പൂച്ചവളപ്പിൽ മഹമൂദിന്റേയും ചെറിയാണ്ടി കരകെട്ടി ഫാത്തിമയുടേയും മകൾ ഹാജറ സി.കെ (68)നിര്യാതയായി ഭർത്താവ്: പരേതനായ വടകര പുതുപ്പണം ചടവത്ത് അബൂബക്കർ. മക്കൾ: റജുല, റഹീന, റഊഫ് ( ജിദ്ദ), റാഫിന, റാസിഖ് (ഖത്തർ ),റജീന, റംസീന. ജാമാതക്കൾ: മുസ്തഫ (ചെങ്ങോട്ട് കാവ്), മജീദ് (വടകര മാക്കൂൽ), ഫൈസൽ (വടകര മാങ്ങാട്ട് പാറ), കരീം (മണിയൂർ),നജ്മ (കോഴിക്കോട്), നസിയ (പയ്യോളി). സഹോദരങ്ങൾ: അമീർ, ആരിഫ്, ഹൈറുന്നിസ, പരേതനായ ഫാറൂഖ്.
പയ്യോളി ബിസ്മി നഗർ സി.കെ ഹാജറ അന്തരിച്ചു
Sep 20, 2026, 6:03 am GMT+0000
payyolionline.in
