തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം

news image
Sep 30, 2026, 4:44 am GMT+0000 payyolionline.in

പയ്യോളി: തിക്കോടിയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സുവോളജി വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് നടക്കും. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്ത് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe